പണ്ടൊക്കെ ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു;കഴിഞ്ഞ 10 വര്‍ഷമായി അത് കേള്‍ക്കാനില്ല; സ്ഫോടനങ്ങൾ നിലച്ചതിനു കാരണം അമിത് ഷായുടെ ആഭ്യന്തര മന്ത്രി പദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണ്ടൊക്കെ ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു;കഴിഞ്ഞ 10 വര്‍ഷമായി അത് കേള്‍ക്കാനില്ല; സ്ഫോടനങ്ങൾ നിലച്ചതിനു കാരണം അമിത് ഷായുടെ ആഭ്യന്തര മന്ത്രി പദം

സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ എന്നും സദ് ഗുരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 12:54 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂര്‍: പണ്ടൊക്കെ എല്ലാ നഗരത്തിലും ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു. പൂനെ, ബെംഗളൂരു, ചെന്നൈ…അടുത്തത് ഏത് നഗരത്തിലാണ് ബോംബ് പൊട്ടുക എന്ന ആശങ്കയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അത് കേള്‍ക്കാനില്ലെന്നും സ്ഫോടനങ്ങൾ നിലച്ചതിനു കാരണം അമിത് ഷാ ആണെന്നും സദ്ഗുരു.

പണ്ട് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പട്ടാളം ഭരിയ്‌ക്കേണ്ടി വന്നിരുന്നു. ഇത് അതെല്ലാം നമ്മള്‍ മറികടന്നു എന്നും അതിന് പിന്നില്‍ ഉള്ള ഒരു ശക്തി അമിത് ഷാ ആണ്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയതിനു പിന്നിലും അമിത് ഷായുടെ കരങ്ങളുണ്ട്. ചരിത്രപരമായി അറിഞ്ഞോ അറിയാതെയോ വരുത്തിയ തെറ്റുകളെ 370ാം വകുപ്പ് എടുത്ത് കളയുകവഴി അദ്ദേഹം കശ്മീരില്‍ സമാധാനം കൊണ്ടുവന്നു. കശ്മീരില്‍ ഗോള്‍ഫ് കളിക്കാന്‍ വരുമോ എന്ന് വരെ ഇപ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്.സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ. ക്രമസമാധാനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി ഇതെല്ലാം ക്രമസമാധാനമില്ലെങ്കില്‍ താറുമാറാകും. കൃത്യമായി ആ ജോലി ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി ചെയ്യുന്നുണ്ട്. – സദ്ഗുരു പറഞ്ഞു.

25-30 വര്‍ഷം മുന്‍പ് ഭാരതത്തിന് ഇല്ലാത്ത ബഹുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയ എന്റെ സുഹൃത്തുക്കള്‍ ചോദിച്ചത് ഞങ്ങള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നാണ്. ഞാന്‍ പറഞ്ഞു ക്രിസ്ത്യാനികള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മുസ്ലിങ്ങള്‍ക്കും കഴിയില്ല. ഹിന്ദുക്കള്‍ക്ക് തീരെയും പറ്റില്ല. പക്ഷെ മനുഷ്യന് ഇതില്‍ പങ്കെടുക്കാം- സദ്ഗുരുവിന്റെ വാക്കുകൾ കേട്ടപ്പോ, നീണ്ട കരഘോഷം മുഴങ്ങി.

 

Tags: SadhguruAmit ShahFEATURED2
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies