അമ്മയുടെ തുട കടിച്ചു മുറിച്ചു, പൊതിരെ തല്ലും തെറിയും; മകളുടെ ക്രൂരത പുറത്തായി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അമ്മയുടെ തുട കടിച്ചു മുറിച്ചു, പൊതിരെ തല്ലും തെറിയും; മകളുടെ ക്രൂരത പുറത്തായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 05:47 pm IST
FacebookTwitterWhatsAppTelegram

ഞെട്ടിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്ര​ദ്ധപിടിച്ചു പറ്റുന്നത്. ഹരിയാനയിൽ നടന്നതെന്ന് പറഞ്ഞാണ് വീ‍ഡിയോ പ്രചരിക്കുന്നത്. എന്നാൽ സ്ഥലമോ സമയമോ തീയതിയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വീഡിയോയിൽ ഒരു സ്ത്രീയെ പൊതിരെ തല്ലുന്ന യുവതിയെയാണ് കാണാനാകുന്നത്. വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത് യുവതി മർദിക്കുന്നത് സ്വന്തം മാതാവിനെയാണെന്നാണ്. ഞെട്ടിപ്പിക്കുന്നതാണ് വീഡിയോ.

മാതാവിനെ തല്ലുകയും ചവിട്ടുകയും തുട കടിച്ചു മുറിക്കുകയും ചെയ്യുന്നുണ്ട് യുവതി. അസഭ്യവർഷം ചൊരിഞ്ഞു കൊണ്ടാണ് ഇവയെല്ലാം അവർ ചെയ്യുന്നതും. പ്രായമേറിയ സ്ത്രീ തല്ലരുതെന്ന് തൊഴുത് നിലവിളിച്ച് അപേക്ഷിക്കുന്നുണ്ടെങ്കിൽ യുവതി മർദനം തുടരുകയായിരുന്നു. ആരോ മൊബൈലിൽ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്.

ഇത്രയും മർദനം നടന്നിട്ടും ഇവരെ സഹായിക്കാൻ ആരും വരുന്നുമില്ല. മുടിക്ക് കുത്തിപിടിക്കുകയും കട്ടിലിൽ കിടത്തി തല്ലുകയുമായിരുന്നു. നെറ്റിസൺസ് ഇവർക്കതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട‍ു. വീഡിയോയിൽ പലരും ഹരിയാന പൊലീസിനെ ടാ​ഗ് ചെയ്യുന്നുമുണ്ട്. ഹരിയാന മുഖ്യമന്ത്രി നായിബ് സിംഗ് സൈനിയെ ടാഗ് ചെയ്തുകൊണ്ട് നിരവധി ഉപയോക്താക്കൾ കുറ്റക്കാരിയായ മകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

A Daughter torturing her Mother.

I’m shock that – it’s her own mother, NOT mother-in-law.@police_haryana@DGPHaryanapic.twitter.com/Npv8dMka2X

— ShoneeKapoor (@ShoneeKapoor) February 27, 2025

Tags: PulledTortureshairmotherWomanslappedBitten
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies