കോപ്പിയടിച്ചവരെ പോലും പരീക്ഷ എഴുതിപ്പിക്കില്ല, എന്നാൽ കൊലക്കേസ് പ്രതികൾ പരീക്ഷ എഴുതുന്നു; നീതിപീഠത്തിന് വിലയില്ലാത്ത സ്ഥിതി: ഷഹബാസിന്റെ പിതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോപ്പിയടിച്ചവരെ പോലും പരീക്ഷ എഴുതിപ്പിക്കില്ല, എന്നാൽ കൊലക്കേസ് പ്രതികൾ പരീക്ഷ എഴുതുന്നു; നീതിപീഠത്തിന് വിലയില്ലാത്ത സ്ഥിതി: ഷഹബാസിന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 10:47 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് കുടുംബത്തിന് വലിയ മാനസിക ബു​ദ്ധിമുട്ട് ഉണ്ടാക്കിയെന്നും നീതിപീഠത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ഇക്ബാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കാനിരിക്കെയാണ് പിതാവിന്റെ പ്രതികരണം.

“ഈ തീരുമാനം മനസിന് ഒരുപാട് മുറിവേറ്റു. പ്രതികളെ ഇത്തവണ പരീക്ഷ എഴുതിപ്പിക്കാതെ മാറ്റിനിർത്തണമായിരുന്നു. അടുത്ത വർഷം അവരെ കൊണ്ട് പരീക്ഷ എഴുതിപ്പാക്കാമല്ലോ. മറ്റുള്ള കുട്ടികൾക്ക് കൂടി ഇത് പ്രചോദനമാവുകയാണ് ചെയ്യുന്നത്. എന്ത് ചെയ്ത് കഴിഞ്ഞാലും നീതിപീഠവും സർക്കാരും തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നൽ കുട്ടികൾക്ക് വരും.

ഇന്ന് മാരകായുധം ഉപയോ​ഗിച്ചു. നാളെ ഒരു സമയത്ത് കോളേജിൽ പോകുമ്പോൾ തോക്ക് ഉപയോ​ഗിക്കില്ല എന്ന് ഉറപ്പുണ്ടോ. കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ അവർക്ക് അതൊരു പാഠമാകുമായിരുന്നു. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. പ്രതികളെ പരീക്ഷ എഴുതിപ്പിക്കുന്നത് ഒരിക്കലും അം​ഗീകരിക്കാനാവാത്ത കാര്യമാണ്”.

പരമാവധി ശിക്ഷ കൊടുത്ത് പ്രതികളെ മാറ്റിനിർത്തണം. മറ്റ് ക്വട്ടേഷൻ സംഘവുനായി പ്രതിയുടെ പിതാവിന് ബന്ധമുണ്ട്. ഇതിനൊന്നും തടയിടാൻ സർക്കാരിന് കഴിയുന്നില്ല. എന്ത് ചെയ്താലും പ്രശ്നമില്ല എന്നൊരു തോന്നൽ കുട്ടികൾക്കുണ്ട്. കുറ്റം ചെയ്യുന്നവർ ശിക്ഷിക്കണം. ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ പരമാവധി പ്രായം 18 വയസ് മാറ്റി 15 വയസാക്കണമെന്നും ഇക്ബാൽ പറഞ്ഞു.

Tags: kozhikodediedSHAHBASIQBAL
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies