എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 01:34 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കൂട്ട തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയത്‌ ശ്രേയസ് അയ്യരും അക്‌സർ പട്ടേലും ചേർന്നാണ്. 250 എന്ന ദുർബലമായ വിജയലക്ഷ്യം പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യ സ്പിൻ കരുത്തിലാണ് കിവീസിനെ തോൽപ്പിച്ചത്. എന്നാൽ ഫീൽഡിങ്ങിൽ അസാമാന്യ മികവ് പുലർത്തിയ ന്യൂസിലാൻഡ് താരങ്ങൾക്ക് വിരുദ്ധമായി ഫീൽഡിങ് പിഴവുകളാണ് ഇന്ത്യക്ക് തലവേദനയായത്.

വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ മണ്ടത്തരങ്ങൾ കളി ഇന്ത്യയുടെ വരുതിയിലാക്കാൻ സഹായിക്കുമായിരുന്ന നിരവധി അവസരങ്ങൾ കളഞ്ഞു കുളിച്ചു. അർദ്ധ ശതകം നേടി ന്യൂസിലൻഡിന്റെ നെടും തൂണായി നിന്ന വില്യംസണിന്റെ ക്യാച്ച് രണ്ടുതവണയാണ് രാഹുൽ വിട്ടുകളഞ്ഞത്. കെയ്ൻ വില്യംസൺ ഒരു റണ്ണിൽ നിൽക്കുമ്പോൾ ആയിരുന്നു ആദ്യ അവസരം. അക്സർ പട്ടേലിന്റെ പന്ത് ബാറ്റർ ബാക്ക് ഫൂട്ടിൽ നിന്ന് കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. എന്നാൽ കൃത്യസമയത്ത് പന്ത് കൈയിലൊതുക്കാൻ രാഹുലിന് കഴിഞ്ഞില്ല. 35-ാം ഓവറിൽ, ജഡേജയുടെ പന്തിൽ വില്യംസണിന്റെ മറ്റൊരു ക്യാച്ചും കൈവിട്ടു. ഇത്തവണ താരം ഒരു സിംഗിളും വഴങ്ങി.

What if KL RAHUL drops Travis Head catch in semifinal/knockout match.

What is the reason behind his place in playing 11 Over Rishabh Pant. #KLRahul #TravisHead #IndiaVsNewZealand #INDvsAUS #AUSvsIND #AUSvIND #ChampionsTrophy #ViratKohli𓃵 #ViratKohli #Trending pic.twitter.com/sCGZjgxywt

— Hemant Sharma (@delightedhemant) March 3, 2025

26-ാം ഓവറിൽ കെ.എൽ. രാഹുൽ മറ്റൊരു പിഴവ് വരുത്തി. കുൽദീപ് യാദവിന്റെ പന്ത് ടോം ലാതം എഡ്ജ് ചെയ്തു. പന്ത് പെട്ടെന്ന് കൈക്കലാക്കുന്നതിനു പകരം രാഹുൽ കാലുകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെ പന്ത് ബൗണ്ടറിയിലേക്കെത്തി, ഇന്ത്യയ്‌ക്ക് അധിക റൺസ് നഷ്ടമായി. ടീം മാനേജ്മെന്റ് പന്തിനെക്കാൾ രാഹുലിനെ പിന്തുണയ്‌ക്കുന്നത് തുടരുന്നുണ്ടെങ്കിലും സെമിഫൈനലിൽ ഓസ്ട്രേലിയയെ നേരിടാനിരിക്കെ താരത്തിന്റെ കീപ്പിംഗ് പിഴവുകൾ ആശങ്കാജനകമാണ്.

Tags: Wicket-KeepingBlundersVIRAT KOHLINew Zealandrohit sharmakl rahulChampions Trophyvedio
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies