ഹാർദിക്കിന്റെ സിക്സ് അനുകരിക്കുന്ന കോലി; രോഹിത്തിന്റെ രസകരമായ പ്രതികരണം; ഡ്രസ്സിംഗ് റൂമിലെ വിജയനിമിഷങ്ങൾ; വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർദിക്കിന്റെ സിക്സ് അനുകരിക്കുന്ന കോലി; രോഹിത്തിന്റെ രസകരമായ പ്രതികരണം; ഡ്രസ്സിംഗ് റൂമിലെ വിജയനിമിഷങ്ങൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 01:46 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ രോഹിത് ശർമ്മയുടെ ടീം ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ഐസിസി ഫൈനലിലേക്ക് പ്രവേശിച്ചു. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മോശം റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ഫൈനലിലെത്താനായതിൽ കളിക്കാർ എത്രമാത്രം ആഹ്ലാദഭരിതരാണെന്ന് തെളിയിക്കുന്നതായിരുന്നു ഡ്രസ്സിംഗ് റൂമിലെ രംഗങ്ങൾ.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിന്റെ വിജയത്തിനു പിന്നാലെ ഡ്രസ്സിംഗ് റൂമിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഹാർദിക് പാണ്ഡ്യയുടെ സിക്‌സറുകൾ കോലി രോഹിത്തിന് രസകരമായി വിവരിക്കുന്നതും ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണവുമാണ് വീഡിയോയുടെ തുടക്കത്തിൽ. അവസാന ഓവറുകളിൽ കളി ആശങ്കയോടെ കാണുന്ന രോഹിത്തിനെയും എന്നാൽ കൂളായി താരങ്ങൾക്കൊപ്പം തമാശ പങ്കിടുന്ന കോലിയുമായിരുന്നു ആരാധകരെയും സന്തോഷിപ്പിച്ചത്. എന്നാൽ രാഹുലിന്റെ സിക്‌സിൽ ഇന്ത്യ വിജയതീരമണഞ്ഞതോടെ രോഹിത്തും കോലിയും കുൽദീപും ഹാർദിക്കും അടക്കമുള്ള താരങ്ങളെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഡ്രസിങ് റൂമിലെ അന്തരീക്ഷം ആഹ്ലാദാരവങ്ങൾക്ക് വഴിമാറി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെ, 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ടീം ഇന്ത്യ അതേ എതിരാളികളോട് പകരം വീട്ടി. 98 പന്തിൽ നിന്ന് 84 റൺസ് നേടിയ വിരാട് കോലിയാണ് കളിയിലെ താരം. ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെ നേരിടും.

I LOVE THIS TEAM SO MUCH, SOO MUCH pic.twitter.com/XzajzJVBvc

— Pallavi Anand (@PallaviSAnand) March 4, 2025

Tags: VIRAT KOHLIrohit sharmaSemi-Finalindia vs australiadressing roomChampions Trophy
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies