80 % ഭാര്യാഭർത്താക്കൻമാരും ഉറങ്ങുന്നത് രണ്ടിടത്ത്; സ്ലീപ്പിം​ഗ് ഡിവോഴ്സിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം; കാരണങ്ങൾ അറിയാം?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

80 % ഭാര്യാഭർത്താക്കൻമാരും ഉറങ്ങുന്നത് രണ്ടിടത്ത്; സ്ലീപ്പിം​ഗ് ഡിവോഴ്സിൽ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം; കാരണങ്ങൾ അറിയാം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കാരായ ദമ്പതികളിൽ എഴുപത്തഞ്ച് ശതമാനവും സ്ലീപ്പിം​ഗ് ഡിവോഴ്സിലെന്ന് പഠനം. റെസ്മെഡിന്റെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരമുള്ള കണക്കാണിത്. നല്ല ഉറക്കം കിട്ടാനായി ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ഉറങ്ങുന്നതിനെയാണ് സ്ലീപ്പിം​ഗ് ഡിവോഴ്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

സർവേ പ്രകാരം സ്ലീപ്പിം​ഗ് ഡിവോഴ്സിൽ ഇന്ത്യയാണ് മുന്നിൽ. 78% ദമ്പതികളാണ് ഈ രീതി പിന്തുടരുന്നത്. തൊട്ടുപിന്നാലെ ചൈനയാണ് (67%), ദക്ഷിണ കൊറിയ (65%) മൂന്നമതും. യുകെയിലെയും അമേരിക്കയിലെയും ദമ്പതികൾ
പകുതി ദിവസങ്ങളിൽ ഒന്നിച്ചുറങ്ങുമ്പോൾ ബാക്കി ദിവസങ്ങളിലാണ് രണ്ടിടത്താണ് കിടത്തം.

ഉറക്കത്തിന്റെ ഗുണനിലവാരവും ആരോഗ്യവും മെച്ചപ്പെടുത്താനാണ് ദമ്പതികൾ വേർപിരിഞ്ഞ് ഉറങ്ങുന്നതെന്ന് പഠനത്തിൽ പറയുന്നു. പങ്കാളിയുടെ കൂർക്കംവലി, ശ്വാസംമുട്ടൽ , ഡ്യൂട്ടി സമയം , കിടക്കയിൽ സ്‌ക്രീൻ ഉപയോ​ഗം എന്നിവയാണ് സ്ലീപ്പിം​ഗ് ഡിവോഴ്സിനുള്ള കാരണങ്ങൾ.

എന്നാൽ ദമ്പതികളുടെ ഒന്നിച്ചുള്ള ഉറക്കത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ‘പ്രണയ ഹോർമോണായ’ ഓക്സിടോസിൻ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്‌ക്കുന്നതിനും ജീവിതവും സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

13 രാജ്യങ്ങളിലെ 30,000-ലാണ് നടത്തിയ പഠനത്തിൽ ആഗോളതലത്തിൽ ഉറക്കം പ്രതിസന്ധി നേരിടുന്നുവെന്നും കണ്ടെത്തി. സമ്മർദ്ദം, ഉത്കണ്ഠ, സാമ്പത്തിക പ്രശ്നം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയാണ് ഉറക്കക്കുറവിന് പ്രധാന കാരണങ്ങളായി പഠനം കണ്ടെത്തിയത്.

ഇന്ത്യയിലെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഉറക്കക്കുറവ് അനുഭവപ്പെടുന്ന. സ്ത്രീകൾക്ക് ആഴ്ചയിൽ ശരാശരി 3.83 രാത്രികളിലാണ് നല്ല ഉറക്കം ലഭിക്കുന്നത്. പുരുഷന്മാർക്ക് ഇത് 4.13 രാത്രികളാണ്. ഹോർമോൺ മാറ്റങ്ങളാണ് സ്ത്രീകൾക്ക് വില്ലനാകുന്നത്. 38% സ്ത്രീകൾ ഉറങ്ങാൻ ബുദ്ധിമുട്ടുമ്പോൾ പുരുഷന്മാരിൽ 29% പേരാണ് ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നത്.

Tags: sleepcoupleSleeping divorce
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies