വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റി! ഒടുവിൽ കാമുകിയെ പെൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊന്ന് കാെക്കയിലെറിഞ്ഞു; അബ്ദുൾ ഹഫീസ് പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റി! ഒടുവിൽ കാമുകിയെ പെൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊന്ന് കാെക്കയിലെറിഞ്ഞു; അബ്ദുൾ ഹഫീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 07:28 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്നാട്ടിൽ കാമുകിയെ പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കൊക്കയിൽ തള്ളി യുവാവ്. മാർച്ച് ഒന്നിന് യേർക്കാടായിരുന്നു സംഭവം. ബുധനാഴ്ചയാണ് പൊലീസ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുറൈയൂർ സ്വദേശിയായ ലോകനായകി(35) ആണ് മരിച്ചത്.

സേലത്ത് ഒരു കോച്ചിം​ഗ് സെന്ററിൽ പഠിപ്പിക്കുകയായിരുന്ന യുവതി സമീപത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മാർച്ച് ഒന്നുമുതൽ അവരെ കാണാനില്ലായിരുന്നു. ഫോൺ സ്വിച്ച് ഓഫും. ഹോസ്റ്റൽ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ ഫോൺ രേഖകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് അബ്ദുൾ ഹഫീസിനെ(22) പേരമ്പലൂർ ജില്ലയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ലോകനായകിയെ യേർക്കാടേയ്‌ക്ക് വിളിച്ചു വരുത്തി പെൺസുഹൃത്തുക്കളുടെ സഹായത്തോടെയാണ് കാെലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി. വിവാഹം വാ​ഗ്ദാനം നൽകി ലോകനായകിയെ നിർബന്ധപൂർവം മതം മാറ്റിയിരുന്നതായും പ്രതി പറഞ്ഞു.

താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. എൻജിനീയറിങ് വിദ്യാർത്ഥിയായ അബ്ദുൽ അസീസ് സോഷ്യൽ മീഡിയയിലൂടെയാണ് രണ്ടു വർഷം മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതും. ഈ സമയത്ത് തന്നെ താവിയ സുൽത്താനയുമായും പ്രതി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ് ചോദ്യം ചെയ്തതോടെയാണ് ലോകനായകിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.വില്ലുപുരം മെഡിക്കൽ കോളേജിലെ നഴ്സിം​ഗ് വിദ്യാർത്ഥിയായ മോനിഷയാണ് ലോകനായികയ്‌ക്ക് വിഷം കുത്തിവച്ചത്. ശേഷം യേർക്കാടിന് സമീപമുള്ള കൊക്കയിലേക്ക് മൃതദേഹം തള്ളുകയായിരുന്നു.

Tags: womenTNmangirlfriendtwomurdersaid
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies