അത്ര മധുരമല്ല കാര്യം! ശർക്കരയിൽ വൃക്കകളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ; തൂക്കം കൂട്ടാൻ വാഷിംഗ് സോഡയും ചോക്ക് പൊടിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അത്ര മധുരമല്ല കാര്യം! ശർക്കരയിൽ വൃക്കകളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ; തൂക്കം കൂട്ടാൻ വാഷിംഗ് സോഡയും ചോക്ക് പൊടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 06:32 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചസാരയ്‌ക്ക് പകരക്കാരനായും പായസത്തിൽ മുഖ്യനായും ശർക്കര മലയാളിയുടെയും ഇന്ത്യക്കാരുടെയും ഒഴിച്ചുകൂടനാവാത്ത മധുര സ്രോതസാണ്. എന്നാൽ ഇനി പ്രകൃതിദത്തമായി നിർമ്മിക്കുന്ന ശർക്കരയെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. വിപണികളിൽ ലഭ്യമാകുന്ന ശർക്കരയിൽ വൃക്കകളെ തകരാറിലാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തി. ബെംഗളൂരുവിലെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മായം ചേർത്ത ശർക്കരയുടെ സാമ്പിളുകൾ കണ്ടെത്തിയത്.

തൂക്കവും അളവും വർദ്ധിപ്പിക്കുന്നതിനായി വാഷിങ് സോഡയും ചോക്കുപൊടിയും കലർത്തിയതായി കണ്ടെത്തി. ശർക്കരയ്‌ക്ക് മഞ്ഞകലർന്ന സ്വർണ നിറം നൽകാൻ മെറ്റാനിൽ യെല്ലോ പോലുള്ള അഡിറ്റീവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസണുകളിൽ ശർക്കരയുടെ ആവശ്യകത വർദ്ധിക്കുന്നത് മുന്നിൽക്കണ്ടാണ് ഈ മായം ചേർക്കലെന്നാണ് റിപ്പോർട്ട്.

വൃത്തിയാക്കുന്നതിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉയർന്ന ക്ഷാര സ്വഭാവമുള്ള രാസവസ്തുവാണ് വാഷിങ് സോഡ. ഇത് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ല. ഭക്ഷണത്തിലെ വാഷിങ് സോഡയുടെ സാന്നിധ്യം വായ, തൊണ്ട, ആമാശയം എന്നിവിടങ്ങളിൽ പൊള്ളലിനും അന്നനാളത്തിലെ അൾസർ, ഛർദ്ദി, വയറിളക്കം എന്നീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മധുരപലഹാരങ്ങൾ, മഞ്ഞൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സിന്തറ്റിക് ഫുഡ് ഡൈയാണ് മെറ്റാനിൽ യെല്ലോ. ഇത് ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. മെറ്റാനിൽ യെല്ലോ അമിത അളവിൽ ശരീരത്തിലെത്തുന്നത് കരൾ, ഹൃദയം, വൃക്ക, കുടൽ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.

Tags: Washing sodaMetanil yellowkidneyJaggeryadulterationChemical
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies