അഭിഭാഷകയോട് ജ‍‍ഡ്ജി മോശമായി പെരുമാറിയ സംഭവം; അസോസിയേഷന്റെ അനുമതിയില്ലാതെ ചർച്ച നടത്തി, അഭിഭാഷകന് സസ്പെൻഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിഭാഷകയോട് ജ‍‍ഡ്ജി മോശമായി പെരുമാറിയ സംഭവം; അസോസിയേഷന്റെ അനുമതിയില്ലാതെ ചർച്ച നടത്തി, അഭിഭാഷകന് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 12:44 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: അഭിഭാഷകയോട് ജ‍ഡ്ജി മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകന് സസ്പെൻഷൻ. വിഷയത്തെ കുറിച്ച് സംഘടനയെ അറിയിക്കാതെ ചർച്ച നടത്തിയതിനെ തുടർന്നാണ് നടപടി. അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെയാണ് സസ്പെൻഡ് ചെയ്തത്. അസോസിയേഷന്റെ അനുമതിയില്ലാതെയാണ് ചർച്ച നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജസ്റ്റിസ് എ ബദറൂദ്ദിനെതിരെയാണ് അഭിഭാഷക ആരോപണം ഉന്നയിച്ചത്. കേസ് പരി​ഗണിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. ജസ്റ്റിസ് ബദറൂദ്ദീനെ ഹൈക്കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.

അഭിഭാഷകയോട് മോശമായി പെരുമാറിയതിന് തുറന്നകോടതിയിൽ ജസ്റ്റിസ് ബദറുദ്ദീൻ ക്ഷമ പറയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകയുടെ പരാതിയിൽ അസോസിയേഷൻ ചർച്ച നടത്താനിരിക്കെയാണ് സംഘടനയെ അറിയിക്കാതെ ജോർജ് പൂന്തോട്ടത്തിൽ ചർച്ച നടത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, അഭിഭാഷക എന്നിവർ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തിരുന്നു.

സംഭവത്തിന് പിന്നാലെ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിന് മുന്നിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഇടപെട്ട് വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടിയിരുന്നു. ജസ്റ്റിസ് ബദറുദീന്റെ കോടതി ബഹിഷ്ക്കരിക്കുമെന്നാണ് അഭിഭാഷകരുടെ നിലപാട്.

Tags: ernakulamhighcourtSuspantion
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies