ഈഫൽ ടവറിനെ 'ഹിജാബ്' ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 03:46 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്‌ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. പരസ്യം അപകടകരവും ഫ്രഞ്ച് സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ആരോപണം ഉയർന്നു. ഫ്രഞ്ച്, ഇസ്ലാമിക ചിഹ്നങ്ങൾ ലയിപ്പിച്ചത്തിനെതിരെ നിരവധി പേർ രംഗത്തുവന്നു.

കമ്പനി പങ്കുവച്ച വീഡിയോയിൽ ഒരു ഹിജാബ് പറന്നുവന്ന് ഈഫൽ ടവറിന് ചുറ്റും പൊതിഞ്ഞിരിക്കുന്നു. “മെറാച്ചി ധരിച്ച ഈഫൽ ടവർ, മാഷല്ലാഹ്! അവൾ ഇപ്പോൾ എളിമയുള്ള ഫാഷൻ കമ്മ്യൂണിറ്റിയിൽ ചേർന്നതായി തോന്നുന്നു,” ഇതായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

 

View this post on Instagram

 

A post shared by MERRACHI (@merrachi)

നാഷണൽ റാലി പാർട്ടിയിലെ ഫ്രഞ്ച് എംപിയായ ലിസെറ്റ് പോളറ്റ്, പരസ്യം കുറ്റകരമാണെന്നും ഫ്രാൻസിന്റെ “ജനാധിപത്യ മൂല്യങ്ങൾക്കും പൈതൃകത്തിനും” ഭീഷണിയാണെന്നും വിശേഷിപ്പിച്ചു. ഫ്രാൻസിന്റെ പ്രതീകമായ ഈഫൽ ടവറിനെ ഇസ്ലാമിക മൂടുപടം കൊണ്ട് മെറാച്ചി ബ്രാൻഡ് ഹൈജാക്ക് ചെയ്തുവെന്ന് അവർ ആരോപിച്ചു. സഹപ്രവർത്തകനായ ജെറോം ബ്യൂസൺ പരസ്യത്തെ “ഭയാനകമായ രാഷ്‌ട്രീയ പദ്ധതി” എന്നും “അസ്വീകാര്യമായ പ്രകോപനം” എന്നും വിശേഷിപ്പിച്ചു. അതേസമയം സിറ്റിസൺസ് പൊളിറ്റിക്കൽ മൂവ്‌മെന്റിന്റെ സഹസ്ഥാപകനും സാമ്പത്തിക വിദഗ്‌ദ്ധനുമായ ഫിലിപ്പ് മ്യൂറർ, ഫ്രാൻസിലെ മെറാച്ചിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടണമെന്നും വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

2004-ൽ ഫ്രാൻസ് പൊതുവിദ്യാലയങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം, 2010-ൽ, മുഖംമൂടികൾ, ഹെൽമെറ്റുകൾ, ബുർഖ, നിഖാബ് പോലുള്ള ശരീരം മുഴുവൻ മൂടുന്ന മൂടുപടങ്ങൾ എന്നിവ പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ഒരു നിയമം പാസാക്കി. അടുത്തിടെ സർക്കാർ നടത്തുന്ന സ്കൂളുകളിൽ അബായകൾ (ചില മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അയഞ്ഞ വസ്ത്രം) ഭരണകൂടം നിരോധിക്കുകയും ചെയ്തു.

Tags: MerrachiFrench valuesIslamisationfranceHijabProtestadvertisementEiffel Towervedio
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies