"ഇന്ത്യയുടെ മകൾ, ചങ്കുറപ്പിന്റെ കഥ"; സുനിത വില്യംസിനെയും സം​ഘത്തെയും അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യയുടെ മകൾ, ചങ്കുറപ്പിന്റെ കഥ”; സുനിത വില്യംസിനെയും സം​ഘത്തെയും അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 02:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 286 ദിവസം താമസിച്ച് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തോട് യാത്ര പറഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസ്, ബുച്ച് വിൽമോർ ഉൾപ്പെട്ട സംഘത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ധൈര്യത്തിന്റെ കഥ എന്നാണ് ഒമ്പത് മാസം നീണ്ട നാസയുട ദൗത്യത്തെ രാഷ്‌ട്രപതി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ മകളെന്ന് സുനിത വില്യംസിനെയും പരാമർശിച്ചു.

“നാസയുടെ ക്രൂ 9 സംഘം സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളുടെ പരിശ്രമവും ആത്മസമർപ്പണവും എല്ലാവർക്കും പ്രചോദനമാണ്. ധൈര്യത്തിന്റെയും ഒത്തൊരുമയുടെയും ദൃഢനിശ്ചയത്തിന്റെയും ചരിത്രപ്രധാനമായ കഥയാണിത്. നിങ്ങളെല്ലാവരും ആരോ​ഗ്യത്തോടെയിരിക്കാൻ ആശംസിക്കുന്നു”- രാഷ്‌ട്രപതി എക്സിൽ കുറിച്ചു.

നാസയുടെ ദൗത്യം വിജയകരമായി പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ അഭിമാനവും വാനോളമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ ജൂലാസൻ എന്ന ​ഗ്രാമമാണ് സുനിത വില്യംസിന്റ നാട്. 1957-ലാണ് സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയും കുടുംബവും യുഎസിലേക്ക് താമസം മാറിയത്. മൂന്ന് തവണ സുനിത വില്യംസ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 2008-ൽ പത്മഭൂഷൺ നൽകി രാജ്യം സുനിതയെ ആദരിച്ചു.

എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി പോയവർക്ക് 278 ദിവസമാണ് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കഴിയേണ്ടിവന്നത്. കഴിഞ്ഞ ​ദിവസം രാവിലെ ഇന്ത്യൻ സമയം 11 മണിയോടെയാണ് ഇവരെ വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാ​ഗൺ ക്രൂ 9 മൊഡ്യൂൾ നിലയത്തിൽ നിന്ന് വേർപ്പെട്ട് ഭൂമിയിലേക്ക് പുറപ്പെട്ടത്. 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ന് പുലർച്ചെ മെക്സിക്കോ ഉൾക്കടലിൽ പേടകം പതിക്കുകയായിരുന്നു.

Tags: PresidentDroupadi MurmuSunita WilliamsCourage
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies