കളി കുളമാക്കുമോ മഴ? ഇടിവെട്ടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; ഐപിഎൽ ഉദ്‌ഘാടന മത്സരം അനിശ്ചിതത്വത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളി കുളമാക്കുമോ മഴ? ഇടിവെട്ടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; ഐപിഎൽ ഉദ്‌ഘാടന മത്സരം അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 01:07 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിന് ഭീഷണിയായി പ്രതികൂല കാലാവസ്ഥ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനാണ് മഴ വെല്ലുവിളിയുയർത്തുന്നത്. ഉദ്ഘാടന ദിവസം കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാൽ മത്സരം പൂർണമായും ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.

വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ദക്ഷിണ ബംഗാളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നു. മത്സരത്തിന്റെ തലേന്ന്, അതായത് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ തുടർച്ചയായി പെയ്ത മഴ കാരണം കെകെആറിനും ആർ‌സി‌ബിക്കും പരിശീലന സെഷനുകൾ അവസാനിപ്പിക്കേണ്ടി വന്നു. വൈകുന്നേരം 5 മണിയോടെ പരിശീലനം ആരംഭിച്ചെങ്കിലും, പിന്നീട് 6 മണിയോടെ മഴ പെയ്തതിനാൽ ഗ്രൗണ്ട് സ്റ്റാഫ് മറ്റ് നടപടിയിലേക്ക് നീങ്ങി. കളിക്കാർ പരിശീലനം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 7 :30 നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ടോസ് സമയം 7 മണിക്കാണ്. മത്സരത്തിന് മുമ്പ്, ഐ‌പി‌എല്ലിന്റെ ഉദ്ഘാടന ചടങ്ങിൽ ശ്രേയ ഘോഷാൽ, കരൺ ഔജ്‌ല, ദിഷ പതാനി തുടങ്ങിയവരുടെ പരിപാടികളും ഉണ്ടാകും. ഗ്രൗണ്ടിലെ കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷത്തിന് നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോസിന് മുമ്പ് തെളിഞ്ഞ ആകാശം കാണാൻ കഴിയുമെന്നും ഓവറുകൾ നഷ്ടപ്പെടുത്താതെ കൃത്യസമയത്ത് കളി ആരംഭിക്കാൻ കഴിയുമെന്നുമാണ് ഇരു ടീമുകളുടെയും പ്രതീക്ഷ.

Tags: KKR vs RCBKolkatarain alertEden GardensWeather reportIndia Meteorological Department (IMD)IPL2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies