'ആധുനികമനുഷ്യന്' ചെറിയൊരു കയ്യബദ്ധം, മാപ്പ് പറഞ്ഞ് തടിയൂരി മൈത്രേയൻ; പൃഥ്വിരാജിന്റെ സിനിമ കാണുമെന്ന് വാക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആധുനികമനുഷ്യന്’ ചെറിയൊരു കയ്യബദ്ധം, മാപ്പ് പറഞ്ഞ് തടിയൂരി മൈത്രേയൻ; പൃഥ്വിരാജിന്റെ സിനിമ കാണുമെന്ന് വാക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 10:32 am IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് സുപരിചിതമല്ലാത്ത കാഴ്ചപ്പാടുകൾ പങ്കുവച്ച് കേരളത്തിൽ ചർച്ചയായി മാറിയ വ്യക്തിത്വമാണ് മൈത്രേയൻ. കുടുംബം, വിവാഹം, പ്രണയം, ജനാധിപത്യം, ലഹരിമരുന്നുകൾ എന്നീ വിഷയങ്ങളിലൊക്കെ തീർത്തും വേറിട്ട ചിന്താ​ഗതികളാണ് മൈത്രേയൻ പങ്കുവെക്കാറുള്ളത്. ഇതിൽ പല അഭിപ്രായപ്രകടനങ്ങളും വലിയ വിവാദത്തിനും വഴിവച്ചിരുന്നു.

സാമൂഹികപരമായി താനൊരു രാഷ്‌ട്രീയക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന, ആധുനികലോകത്ത് ആധുനികമനുഷ്യൻ എങ്ങനെയാകണമെന്ന് നിർദേശിക്കുകയും ആധുനികമനുഷ്യനായാണ് താൻ ജീവിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മൈത്രേയൻ അടുത്തിടെ നൽകിയ അഭിമുഖമാണ് ഇപ്പോൾ പുതിയ വിവാ​ദം. നടനും സംവിധായകനുമായ പൃഥ്വിരാജിനെക്കുറിച്ച് മൈത്രേയൻ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ പോസ്റ്ററായി പ്രചരിച്ചിരുന്നു. ഇതിന്മേൽ വിവാദം ആളിപ്പടർന്നതോടെ വിശദീകരണം നൽകിയിരിക്കുകയാണ് മൈത്രേയൻ. പൃഥ്വിരാജിനോട് നിരുപാധികം മാപ്പുചോദിച്ചുകൊണ്ടാണ് മൈത്രേയൻ വിശദീകരണം നൽകിയത്.

താൻ അഭിമുഖത്തിൽ പറഞ്ഞ കാര്യം ഇതുപോലെ പോസ്റ്റർ ആയി വരുമെന്ന് കരുതിയില്ലെന്നാണ് മൈത്രേയൻ പറയുന്നത്. പൃഥ്വിരാജിനെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ താൻ ഖേദിക്കുന്നുവെന്ന് പറഞ്ഞ് നിരുപാധികം മാപ്പ് ചോദിച്ച മൈത്രേയൻ, പൃഥ്വിരാജിന്റെ സിനിമ കാണുമെന്ന് വാക്കുനൽകുകയും ചെയ്തു.

“പൃഥ്വിരാജ് ഇതുവരെ ഒരുനല്ല സിനിമ എടുത്തതായി ഞാൻ കേട്ടിട്ട് പോലുമില്ല” എന്നായിരുന്നു മൈത്രേയന്റെ വിവാദ പരാമർശം. ഇത് പോസ്റ്ററായി പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ക്ഷമാപണവുമായി ‘ആധുനികമനുഷ്യൻ’ രം​ഗത്തെത്തിയത്.

Tags: Prithviraj SukumaranMaitreyan
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies