യഹിയ സിൻവാറിനും ഇസ്മായിൽ ഹനിയയ്ക്കും വേണ്ടി പ്രത്യേകം ദുവ; കോഴിക്കോട് ബീച്ചിൽ ഹമാസ് ഭീകരർക്കായി പ്രാർത്ഥനാ സംഗമം; മുസ്ലിം ലീഗ് നേതാക്കളും പരിപാടിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യഹിയ സിൻവാറിനും ഇസ്മായിൽ ഹനിയയ്‌ക്കും വേണ്ടി പ്രത്യേകം ദുവ; കോഴിക്കോട് ബീച്ചിൽ ഹമാസ് ഭീകരർക്കായി പ്രാർത്ഥനാ സംഗമം; മുസ്ലിം ലീഗ് നേതാക്കളും പരിപാടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 10:41 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഹമാസ് ഭീകരർക്കായി വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള വിവിധ രാഷ്‌ട്രീയ സംഘടനയിലെ നേതാക്കൾ പങ്കെടുത്തു. കൊലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിനും ഇസ്മായിൽ ഹനിയയ്‌ക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു. വിവിധ മുസ്ലീം സംഘടനകൾ അണിനനിരക്കുന്ന സോളിഡാരിറ്റി ഓഫ് കേരള എന്ന ബാനറിലാണ് സം​​ഗമം നടത്തിയത്. മലപ്പുറം, കണ്ണൂർ, കാസർക്കോട് അടക്കമുള്ള ജില്ലകളിൽ നിന്നും കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് ഇതിൽ പങ്കെടുത്തത്.

​ഹമാസ് സ്വാതന്ത്ര്യ പോരാളികളാണ്. അവർ ഭീകരരല്ല. പോരാട്ടത്തിൽ മരിക്കുന്ന ഓരോരാളും ഹമാസ് വീര പോരാളികളാണ്. അവർ രക്തസാക്ഷികളാണ്. ഇന്ത്യയിലും സ്വതന്ത്ര്യ സമരം നടന്നിട്ടില്ലേ, അവരെയും ഈ രീതിയിൽ വിശേഷിപ്പിക്കുമോ, എന്നതടക്കമുള്ള കാര്യങ്ങളാണ് നേതാക്കളുടെ പ്രസം​ഗത്തിലുണ്ടായിരുന്നത്.

മുസ്ലീംലീ​ഗിന് പുറമേ കോൺ​ഗ്രസ് നേതാക്കൾക്കും പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിൽ കുറച്ചുപേർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ് പലരും പരിപാടിയിൽ നിന്ന് വിട്ട് നിന്നതെന്നാണ് സൂചന.

Tags: HamaspalastineSolidarity kerala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies