ചെന്നൈ : ബിജെപി കേരളാ ഘടകത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനു ആശംസകൾ അർപ്പിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സ്ഥാനമൊഴിഞ്ഞ മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രവർത്തനത്തെയും അദ്ദേഹം സ്ലാഖിച്ചു.
On behalf of @BJP4TamilNadu, we extend our hearty congratulations to Thiru @RajeevRC_X avl for being elected as the State President of @BJP4Keralam.
Sincere appreciations to the outgoing president Thiru @surendranbjp avl for his stupendous contribution in making @BJP4Keralam an… pic.twitter.com/ORMSFxI0YE
— K.Annamalai (@annamalai_k) March 24, 2025
കെ സുരേന്ദ്രൻ പാർട്ടിയെ കേരളത്തിലെ നിർണായക ശക്തിയാക്കി മാറ്റി എന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പുതിയ ലക്ഷ്യങ്ങളിലേക്ക് കടന്നു കയറുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ചെയ്ത പോസ്റ്റിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.















