Rajeev Chandrasekhar - Janam TV

Rajeev Chandrasekhar

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിന്റെ അപകടം കേരളസമൂഹം ഗൗരവമായി തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ...

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൌജന്യയാത്ര വെറും ഓർഡിനറിയിൽ മാത്രം പരിമിതപ്പെടുത്തിയതിൽ രൂക്ഷവിമർശനവുമായി നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ലെന്നും, ...

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമന വിവാദത്തിൽ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ദേവസ്വം സ്പെഷ്യൽ പ്ലീഡർ സ്ഥാനത്തുനിന്ന് കെ ബി ...

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തിരുവനന്തപുരം : കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ...

തിരുവല്ലത്ത് ബലിചടങ്ങുകള്‍ക്ക് ശേഷം മുങ്ങിക്കുളിക്കുവാനുള്ള നദിയിൽ മാലിന്യക്കൂമ്പാരം; പരശുരാമ ക്ഷേത്ര പരിസരം നവീകരണത്തിൽ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

തിരുവനന്തപുരം : തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ജലവിഭവന്ത്രി മോന്‍സ് ജോസഫിനും ദേവസ്വം മന്ത്രി കെ. മുരളീധരനും കത്ത് ...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം: ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് നേരെ ചുമത്തിയ മുഴുവന്‍ കേസുകളും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ...

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഈ വിഷയത്തില്‍ തുടരുന്ന മൗനം അങ്ങേയറ്റം ദുരൂഹമാണെന്ന് ബിജെപി ...

മുനമ്പം ഭൂമി സംബന്ധിച്ച കേരളം വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി ബിജെപി

ന്യൂഡല്‍ഹി: കേരളം വഖഫ് ബോര്‍ഡ് ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രാലയത്തെ സമീപിച്ച് ബിജെപി. തര്‍ക്കഭൂമി വഖഫ് രേഖകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമായാണെന്നും നടപടി ...

രാജീവ് ചന്ദ്രശേഖറുടെ ഇടപെടൽ ഫലം കണ്ടു: കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്

തിരുവനന്തപുരം: കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെയില്‍വേ മന്ത്രി ...

നേമത്തും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം : നേമം നിയോജക മണ്ഡലത്തിൽ വീണ്ടും താമര വിരിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം. നേമം മണ്ഡലത്തിൽ രണ്ടാം തവണയായണ് താമര ...

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം: കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നെടുമങ്ങാട്ടെ നിതിന്‍ രാജിന്റെ ദൗര്‍ഭാഗ്യകരമായ മരണം കേരള മനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ ...

‘ ക്യൂബയിലാണോ 100 സീറ്റ് കിട്ടുന്നത്? സിപിഎമ്മിന് എന്ത് കണ്ടിട്ടാണ് ജനങ്ങൾ വോട്ട് കൊടുക്കേണ്ടത്; കേരളത്തിൽ തൂക്ക് സഭ വരും; ബിജെപി നിർണ്ണായക ശക്തിയാകും’

തിരുവനന്തപുരം: നിർണ്ണായക തെരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൻറെ രാഷ്ട്രീയ സംസ്കാരത്തിൽ ഉറപ്പായും മാറ്റമുണ്ടാകും. രാവിലെ ആറേ മുക്കാലിന് പ്രധാനമന്ത്രി  വിളിച്ച് വിജയാശംസ ...

ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമലയിലെ ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാത്ത പിണറായി സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ശബരിമല ...

‘വാഗ്ദാനങ്ങളല്ല, ഇത് മോദിയുടെ ഗ്യാരന്റി’; പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാനാണ് മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കൃത്യമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെറുമൊരു എംഎല്‍എ പദവിക്കായല്ല, മറിച്ച് പതിറ്റാണ്ടുകളായി നേമം കാത്തിരിക്കുന്ന ...

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാകില്ലെന്നും ആ പണം ദുരുപയോഗം ചെയ്താലാണ് എഫ്‌സിആര്‍എ റദ്ദാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍. എഫ്‌സിആര്‍എ ക്രിസ്ത്യന്‍ സമുദായത്തെ ബാധിക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് നടത്തുന്ന ...

രാഹുൽ വിഡ്ഢിയെ പോലെ സംസാരിക്കരുത്; കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലാക്കണം; എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമാനുശ്രതമായി പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ നിയമം ...

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്‌ക്കാൻ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...

കോൺഗ്രസിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു: നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയുംആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി കേരളം ഘടകം അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ...

“വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ”? ബി. ഗോപാലകൃഷ്ണൻ പറഞ്ഞതിലെവിടെയാണ് തെറ്റ് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്നാവശ്യപ്പെട്ട എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ഇതിലെവിടെയാണ് ഹേറ്റ്, വിശ്വാസിയായ എംഎൽഎ ...

വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു; വർക്കല സീറ്റ് BDJS ബിജെപിക്ക് കൈമാറി

തിരുവനന്തപുരം : സിപിഐഎമ്മിൻ്റെ വനിത നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ സ്മിത സുന്ദരേശൻ നിലവിൽ സിപിഎം ഏരിയ ...

സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യു(കോട്ടയം)വിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചു. അഡ്വ. നോബിൾ ...

സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു; അംഗത്വം നൽകി സ്വീകരിച്ച് സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു. സംസ്ഥാന കാര്യാലയമായ മാ‍രാ‍ർജി ഭവനിൽ നടന്ന ചടങ്ങിൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും സ്ത്രീകളടക്കം നിരവധി പേരാണ് ...

Rajeev Chandrashekar

സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായി; അവര്‍ക്കാവശ്യം വികസന രാഷ്‌ട്രീയമാണ്; അതു നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും സാധിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:   കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെയും നാട്ടുകാരുടേയും ഭാവി പ്രവചിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതുവരെ മാറിമാറി ...

Rajeev Chandrashekar

തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു: ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ മലക്കം മറിഞ്ഞതായും ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെന്ന് തോന്നുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കുകയാണെന്നും ...

Page 1 of 8 128