"ദൃശ്യം 3 നിർമിക്കുക എന്നത് വലിയ വെല്ലുവിളിയാണ്; ഞങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല": മോഹൻലാൽ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

“ദൃശ്യം 3 നിർമിക്കുക എന്നത് വലിയ വെല്ലുവിളിയാണ്; ഞങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല”: മോഹൻലാൽ

Janam Web Desk by Janam Web Desk
Mar 26, 2025, 12:17 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ മേഖലയിൽ വൻ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന് മോഹൻലാൽ. ചിത്രം തുടങ്ങാനിരിക്കുന്ന സാഹചര്യമായതിനാൽ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ചിത്രത്തിന് വേണ്ടി തയാറെടുക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രം എമ്പുരാന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് പ്രതികരണം.

“ദൃശ്യം മൂന്നിന്റെ ആലോചനകളിലാണ്. ചിത്രത്തെ കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ല. സിനിമ പ്രാരംഭഘട്ടത്തിലാണ്. ചിത്രത്തിന് വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, അത് അത്ര എളുപ്പമല്ല. ദൃശ്യം 3 സംഭവിച്ചു. ദൃശ്യം 3 നിർമിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്”.

ഞങ്ങൾക്ക് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചാണ് തയാറെടുപ്പുകൾ നടത്തുന്നതെന്നും മോഹൻലാൽ പറഞ്ഞു. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2015-ലാണ് റിലീസ് ചെയ്തത്. പിന്നീട് 2022-ൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങിയിരുന്നു.

Tags: mohanlaljeethu josephdrishyam3
ShareTweetSendShare

More News from this section

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies