മലയാളിയ്‌ക്ക് ഇത് അഭിമാന നിമിഷം; ‘ദൃശ്യം’ ഹോളിവുഡിലേക്ക്; ചർച്ചകൾ പുരോഗമിക്കുന്നു
മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയേറ്റുകളിൽ വലിയ സ്വീകാര്യത നേടിയപ്പോൾ ...