മലപ്പുറത്ത് ലഹരി സംഘത്തിലെ 9 പേർക്ക് HIV സ്ഥിരീകരിച്ചു; ഒരേ സിറിഞ്ച് ഉപയോ​ഗിച്ചത് അണുബാധയ്ക്ക് കാരണമായി; AIDS കൺട്രോൾ സൊസൈറ്റി പരിശോധന ശക്തമാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ലഹരി സംഘത്തിലെ 9 പേർക്ക് HIV സ്ഥിരീകരിച്ചു; ഒരേ സിറിഞ്ച് ഉപയോ​ഗിച്ചത് അണുബാധയ്‌ക്ക് കാരണമായി; AIDS കൺട്രോൾ സൊസൈറ്റി പരിശോധന ശക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 11:45 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലൂള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ലഹരി ഉപയോ​ഗിക്കാൻ ഒരേ സിറിഞ്ച് ഉപയോ​ഗിച്ചതാണ് അണുബാധയ്‌ക്ക് കാരണമായതെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ വിവരം.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലൂടെയാണ് അണുബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരിയിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രദേശത്ത് പരിശോധനയും സർവ്വേയും നടത്തിയിരുന്നു. ലൈം​ഗിക തൊഴിലാളികൾ, ലഹരി ഉപയോ​ഗിക്കുന്നവർ എന്നിവരുടെ ഇടയിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ഇതിലൂടെയാണ് സം​ഭവം പുറത്ത് വന്നത്. ആദ്യം ഒരാൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സം​ഘാം​ഗങ്ങളെയും എച്ച്ഐവി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു.

ഇവരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചും ആരോ​ഗ്യവകുപ്പ് പരിശോധയും സ്ക്രീനിങ്ങും  ആരംഭിച്ചു. സംസ്ഥാനത്തിന്റെ ആരോ​ഗ്യ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ പേർക്ക് ഒന്നിച്ച് എച്ച്ഐവി അണുബാധ സ്ഥിരീകരിക്കുന്നത്. കൂടുതൽ പേർക്ക് രോഗമുണ്ടോ എന്ന സംശയവും ആരോ​ഗ്യവകുപ്പിനുണ്ട്.  കണക്കു പ്രകാരം സംസ്ഥാനത്ത് മാസത്തിൽ ഏകദേശം പത്ത് പേർക്കാണ് അണുബാധ സ്ഥിരീകരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ അതീവ ഗുരുതരമാണ് നിലവിലെ കണ്ടെത്തൽ.

Tags: AIDShiv
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies