15-24 പ്രായക്കാർക്കിടയിൽ HIV കൂടിവരുന്നു; 62 ശതമാനം പേർക്ക് രോഗം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ; 2024-ൽ സംസ്ഥാനത്ത് 1,213 പുതിയ രോഗികൾ
തൃശ്ശൂർ: സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി ബാധ കൂടിവരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1213 പേർക്കാണ് അണുബാധ സ്ഥിരീകരിച്ചത്. 2022- 23-ൽ ഈ പ്രായപരിധിയിലുള്ളവർ ...
























