കാമുകനോട് സല്ലപിക്കാൻ 1.5ലക്ഷത്തിന്റെ ഐ ഫോൺ വേണം! പൈസയില്ലെന്ന് വീട്ടുകാർ; കൈഞരമ്പ് മുറിച്ച് 18-കാരി
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കാമുകനോട് സല്ലപിക്കാൻ 1.5ലക്ഷത്തിന്റെ ഐ ഫോൺ വേണം! പൈസയില്ലെന്ന് വീട്ടുകാർ; കൈഞരമ്പ് മുറിച്ച് 18-കാരി

Janam Web Desk by Janam Web Desk
Apr 1, 2025, 04:39 pm IST
FacebookTwitterWhatsAppTelegram

കാമുകനോട് സല്ലപിക്കാൻ ഐഫോൺ വാങ്ങി നൽകാത്തതിന് 18കാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. ബിഹാറിലെ മും​ഗറിലാണ് സംഭവം. ഒന്നര ലക്ഷം വിലമതിക്കുന്ന ആപ്പിൾ ഐഫോൺ ആണ് യുവതി ചോദിച്ചത്. കൈത്തണ്ടയ്‌ക്കൊപ്പം ശരീരത്തിലെ മറ്റു ഭാ​ഗങ്ങളിലും മുറിവേൽപ്പിച്ചു. “എനിക്കൊരു ആപ്പിൾ ഐഫോൺ വേണം. അല്ലാതെ എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഇതൊരു ചെറിയ ഫോൺ പ്രശ്നം”.—എന്നായിരുന്നു യുവതി ആത്മഹത്യ ശ്രമത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്. മൂന്നുമാസമായി ഐഫോണിന് വേണ്ടി മാതാവിനെ ശല്യം ചെയ്യുകയാണ് 18-കാരി.

താൻ കാമുകനൊപ്പം ഒളിച്ചോടിയെന്നും വിവാഹം ചെയ്തെന്നും പറയുന്ന യുവതി വീട്ടുകാർക്ക് നിരന്തര ശല്യമാണ്. സാമ്പത്തിക പരാധീനതകളെ തുടർന്ന് ഇവരുടെ ആവശ്യം വീട്ടുകാർ നിരസിച്ചു. തുടർന്ന് മുറിയിൽ കയറി വാതിൽ പൂട്ടി ബ്ലേഡ് ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. കുടുംബത്തിന് ഇത്തരം ഫോണുകൾ വാങ്ങാനുള്ള സാമ്പത്തിക നിലയില്ലെന്നും മാതാവ് പറഞ്ഞു. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യില്ലെന്ന് മകൾ ഉറപ്പ് നൽകിയെന്നും അവർ പറഞ്ഞു. യുവതിയുടെ മുറിവുകൾ ​ഗുരുതരമല്ലെന്ന് ഡോക്ടർ പറഞ്ഞു.

 

Tags: decline₹1.5 lakhBiharappleiPHONEGirlDemandSlitswrist
ShareTweetSendShare

More News from this section

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; ‘ഫോട്ടോഷൂട്ട്’ പ്രഹസനമെന്ന് ബിജെപി

ടിബറ്റിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ​ഗ്ധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies