ഇന്ന് വിടപറയുമോ ധോണി! ചെപ്പോക്കിലേത് തലയുടെ അവസാന മത്സരമോ? കാരണങ്ങളിതാ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇന്ന് വിടപറയുമോ ധോണി! ചെപ്പോക്കിലേത് തലയുടെ അവസാന മത്സരമോ? കാരണങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 06:05 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിലെ 17-ാം മത്സരമാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്നത്. ഡൽഹിയാണ് ചെന്നൈയുടെ എതിരാളി. ആ​ദ്യ ഇന്നിം​ഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് അവർ നേടിയത്. മത്സരം പുരോ​ഗമിക്കുന്നതിനിടെ ഒരു റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ സജീവമായി. ചെന്നൈയുടെ ഇതിഹാസ താരമായ ധോണിയുടെ അവസാന മത്സരമാകുമിതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷം താരം മെന്ററായി തുടരുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. എന്നാൽ സ്ഥിരീകരണമൊന്നുമില്ല. അഞ്ചു തവണ ചെന്നൈ കിരീടത്തിലേക്ക് നയിച്ച നായകനാണ് 43-കാരനായ ധോണി.

എങ്കിലും ആരാധകർ നിരത്തുന്ന കാരണങ്ങൾ ചിലതുണ്ട്. ധോണിയുടെ മാതാപിതാക്കൾ ഇന്നത്തെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. ഒപ്പം ധോണിയുടെ ഭാര്യയും മകളുമുണ്ട്. ഇതാദ്യമാണ് താരത്തിന്റെ മാതാപിതാക്കൾ ഐപിഎൽ മത്സരത്തിന് സാക്ഷിയാകാൻ എത്തുന്നതെന്നും അവർ പറയുന്നു.

താരത്തിന് ഫോമിലുണ്ടായ ആശങ്കയാണ് വിരമിക്കൽ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നത്. ഡെവോൺ കോൺവെ ടീമിലെത്തിയതും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിക്കറ്റ് കീപ്പറായ കോൺവെ ധോണിക്ക് ശേഷം ആ സ്ഥാനം ഏറ്റെടുക്കുമെന്നും ആരാധകർ വ്യക്തമാക്കുന്നു.

MS Dhoni’s parents are Watching the match, for the first time ever I have seen them I’m limelight 🫡

Bro I can’t digest Retirement trauma of Dhoni if it happens 🥲#CSKvDC pic.twitter.com/TB7Q9pav7X

— Utkarsh 🇮🇳🇮🇱 (@utkarsh_dhoni) April 5, 2025

This is the first time Dhoni’s parents have been at Chepauk since his association with the franchise began in 2008. pic.twitter.com/AGVGW2Chn1

— Rudhra Nandu (@rudhranandu) April 5, 2025

Tags: retiringspeculatems dhoniCSKnewsFANSsoon
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies