കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം
ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ പോകുന്ന ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത. ഇന്ത്യയിൽ നിന്നുള്ളവർക്ക് 25,000 രൂപ വരെയുള്ള ഇന്ത്യൻ കറൻസി കൂടെ കൊണ്ടുപോകാൻ നേപ്പാൾ സർക്കാർ ...
























