17, 14 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; കോയമ്പത്തൂരിൽ പ്രശസ്ത പാസ്റ്റർക്കെതിരെ കേസ്; പ്രതി സോഷ്യൽമീഡിയയിലും സജീവം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17, 14 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; കോയമ്പത്തൂരിൽ പ്രശസ്ത പാസ്റ്റർക്കെതിരെ കേസ്; പ്രതി സോഷ്യൽമീഡിയയിലും സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീ‍ഡിപ്പിച്ച കേസിൽ പാസ്റ്റർക്കെതിരെ കേസെടുത്തു. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രശസ്തനായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ഒളിവിലാണ് ഇയാൾ.

കോയമ്പത്തൂരിലെ കിം​ഗ് ജനറേഷൻ പ്രാർത്ഥന ഹാളിലെ പാസ്റ്ററാണ് ജോൺ ജെബരാജ്. 2024 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജെബരാജിന്റെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. പതിനേഴും പതിനാലും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്.

ജെബരാജിന്റെ ഭാര്യാപിതാവിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് വിവരം. ഇയാളാണ് കുട്ടികളെ വീട്ടിലെത്തിച്ചത്. ഒളിവിൽ പോയ ജെബരാജിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിൽ സജീവമാണ് പ്രതിയായ പാസ്റ്റർ ജോൺ ജെബരാജ്. യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വലിയ തോതിൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് ഇയാൾ.

Tags: tamil nadupastorminor girlssexually assaulting
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies