പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ‘ഓപ്പൺ ഡോർ ചർച്ചിലും’ പരിശോധന
ന്യൂഡൽഹി: പഞ്ചാബിലെ പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പാസ്റ്റർമാരായ ബലിജീന്ദർ സിംഗിന്റെയും ഹർപ്രീത് ദിയോളിന്റെയും വസതികളിലാണ് പരിശോധന. ഇരുവരും ജലന്ധറിൽ നിന്നുള്ള പാസ്റ്റർമാരാണ്. ...