സിനിമാ താരങ്ങളുമായി ബന്ധം തസ്ലീമയ്ക്ക്; മുഖ്യ ഇടപാടുകാരൻ സുൽത്താൻ; നടന്മാർക്ക് നോട്ടീസ് അയക്കുമെന്ന് എക്സൈസ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമാ താരങ്ങളുമായി ബന്ധം തസ്ലീമയ്‌ക്ക്; മുഖ്യ ഇടപാടുകാരൻ സുൽത്താൻ; നടന്മാർക്ക് നോട്ടീസ് അയക്കുമെന്ന് എക്സൈസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 06:21 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ താരങ്ങളിലേക്ക്. അറസ്റ്റിലായ തസ്ലീമ സുൽത്താന്റെ മൊഴിയിലുള്ള താരങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് എക്സൈസ് അറിയിച്ചു. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയക്കും. ഇരുവർക്കും കഞ്ചാവ് നൽകിയെന്ന് തസ്ലീമ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്.

കേസുമായി ബന്ധപ്പെട്ട് തസ്ലീമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി നേരത്തെ അറസ്റ്റിലായിരുന്നു. മലേഷ്യയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്നാണ് എക്സൈസ് കണ്ടെത്തൽ. കഞ്ചാവിന്റെ മുഖ്യ ഇടപാടുകാരൻ സുൽത്താൻ അക്ബർ അലിയാണ്. ഭാര്യ തസ്ലീമ വഴിയാണ് സുൽത്താൻ സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ഇവർ ലഹരി കടത്തുന്നുണ്ട്.

സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി പലതും വിദേശത്ത് നിന്ന് സുൽത്താൻ കടത്തിയിരുന്നു. ചെന്നൈയിൽ ഒരു ഇലക്ട്രോണിക് ഷോപ്പും ഇയാൾ നടത്തുന്നുണ്ട്. തസ്ലീമ പിടിയിലായ വിവരമറിഞ്ഞ് സുൽത്താൻ ഒളിവിൽ കഴിഞ്ഞിരുന്നത് ചെന്നൈയിലെ ഉൾപ്രദേശത്തായിരുന്നു. ക്രിമനൽ സംഘങ്ങളുടെ പ്രധാന ഏരിയയിലായിരുന്നു സുൽത്താന്റെ ഒളിവുജീവിതം. ഇവിടെ നിന്ന് പ്രാദേശിക പൊലീസിന്റെ സഹായം പോലുമില്ലാതെ ഏറെ സാഹസികമായാണ് എക്സൈസ് സംഘം സുൽത്താനെ പിടികൂടിയത്.

Tags: Hybrid GanjaGanja CaseTHASLIMAAlappuzha Hybrid Ganja Case
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies