പർദ ധരിച്ച, നീ ​ഹിന്ദു യുവാവിനാെപ്പം ഇരിക്കുന്നോ? നാണമില്ലേ, കുടുംബത്തിന്റെ അഭിമാനം എന്താകും; സദാചാര ആങ്ങളമാർ പിടിയിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പർദ ധരിച്ച, നീ ​ഹിന്ദു യുവാവിനാെപ്പം ഇരിക്കുന്നോ? നാണമില്ലേ, കുടുംബത്തിന്റെ അഭിമാനം എന്താകും; സദാചാര ആങ്ങളമാർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 07:00 pm IST
FacebookTwitterWhatsAppTelegram

പർദ ധരിച്ച യുവതി, ഹിന്ദു യുവിനൊപ്പം സ്കൂട്ടറിൽ ഇരുന്നതിൽ സ​ദാചാര പൊലീസിം​ഗ് നടത്തിയ നാലു യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് മൊഹ്സിൻ, മുഹമ്മദ് മൻസൂർ,മുഹമ്മദ് അഫ്രീദി, വസീം ഖാൻ എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ബെം​ഗളൂവുരിലെ ചന്ദ്ര ലേഔട്ടിൽ ഒൻപതിനായിരുന്നു സംഭവം.

സ്കൂട്ടറിലിരുന്ന യുവാവിനെയും യുവതിയെയും നാലംഘ സംഘം വളയുകയും ആക്രമിക്കാൻ മുതിരുകയുമായിരുന്നു. നീ എന്തിനാണ് പർദ ധരിച്ച് ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറിൽ ഇരിക്കുന്നത്? നിനക്ക് നാണമില്ലേ, നിന്റെ കുടുംബത്തിന്റെ അഭിമാനം എന്താകും എന്ന് ചോദിച്ചായിരുന്നു സദാചാര ​ഗുണ്ടായിസം.

തുടർന്ന് കുടുംബത്തിന്റെ ഫോൺ നമ്പർ ചോദിച്ച് ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ പ്രതിരോധിച്ച യുവതി, ഇത് തന്റെ സഹപാഠിയാണെന്നും എന്തിനാണ് തനിക്കൊക്കെ കുടുംബത്തിന്റെ ഫോൺ നമ്പർ തരണമെന്നും ചോദിച്ചു. ഇതോടെ യുവാവിന് നേരെ തിരിഞ്ഞ സംഘം നീ എന്തിനാണ് അന്യ മതത്തിൽപെട്ട യുവതികളെ കാണാനെത്തുന്നതെന്ന് ആക്രോശിച്ചു. യുവാവിനെ ആക്രമിച്ച സംഘം വീ‍ഡിയോ പകർത്തി സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് നാലുപേരെ പിടികൂടുകയായിരുന്നു. ഇത്തരം നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി പ്രിയാങ്ക് ഖർ​ഗെ പറഞ്ഞു.

The #BengalauruPolice arrested four individuals, including a minor, on Friday in connection with a case of moral policing reported under the Chandra Layout police station limits in #Bengaluru.

The accused allegedly confronted a #Muslim woman for speaking with a youth from #Hindu… pic.twitter.com/uoyPgU6jv8

— Hate Detector 🔍 (@HateDetectors) April 11, 2025

 

Tags: HarassedKarnatakacasehindumanWomanMoralPolicingBurqa-Clad
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies