ദൈവം അവശേഷിപ്പിച്ച മൂക്കുത്തി! യുവതിയുടെ തിരോധാനം കൊലപാതകമായി, പ്രതിയായത് ഭർത്താവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദൈവം അവശേഷിപ്പിച്ച മൂക്കുത്തി! യുവതിയുടെ തിരോധാനം കൊലപാതകമായി, പ്രതിയായത് ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 08:29 pm IST
FacebookTwitterWhatsAppTelegram

മൂക്കുത്തി പ്രധാന തെളിവായപ്പോൾ യുവതിയുടെ തിരോധാനം കൊലപാതക കേസായി. ഡൽഹിയിൽ അഴുക്കു ചാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയും ഭർത്താവ് അറസ്റ്റിലാവുകയും ചെയ്യുന്നതിലേക്ക് എത്തിയത്. 47-കാരിയായ സീമ സിം​ഗാണ് കൊല്ലപ്പെട്ടത്.

മാർച്ച് 15 ന്, സ്ത്രീയുടെ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കല്ലും സിമൻ്റ് ചാക്കും ഉപയോ​ഗിച്ച്കെട്ടിതാഴ്‌ത്തിയ നിലയിൽ കണ്ടെത്തി.സീമയുടെ മൂക്കുത്തിയാണ് അന്വേഷണത്തിൽ തുമ്പായത്. പൊലീസ് അന്വേഷണത്തിൽ തെക്കൻ ഡൽഹിയിലെ ഒരു ജ്വല്ലറിയിൽ നിന്ന് മൂക്കുത്തി വാങ്ങിയതെന്ന് കണ്ടെത്തി, ഇത് രേഖകൾ പൊലീസ് ശേഖരിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ അനിൽകുമാറാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തി.

പൊലീസ് അനിൽ കുമാറിനെ ബന്ധപ്പെടുകയും മൃതദേഹത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു, എന്നാൽ ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്.തുടർന്ന് ഭാര്യയോട് സംസാരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഭാര്യ ഫോൺ ഇല്ലാത്ത ദൂരയാത്രയിലാണെന്ന് ഇയാൾ പറഞ്ഞു. ഇതോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു. ഇതോടെ ദ്വാരകയിലെ അനിൽകുമാറിന്റെ ഓഫീസിലെത്തിയ പാെലീസ് അവിടെ ഡയറിയിൽ നിന്ന് ഇയാളുടെ അമ്മായിയമ്മയുടെ ഫോൺ നമ്പർ ലഭിച്ചു. ഇതിൽ ബന്ധപെട്ടപ്പോൾ മാർച്ച് 11 ന് ശേഷം യുവതി തങ്ങളുമായി ബന്ധപ്പെട്ടില്ലെന്ന് സഹോദരി അറിയിച്ചു.

അനിൽകുമാറിനെ ബന്ധപ്പെട്ടപ്പോൾ സീമ ജയ്പൂരിലാണെന്നും ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും പറഞ്ഞതായും അയാൾ പറഞ്ഞു. അവളുടെ മൂഡ് ശരിയാകുമ്പോൾ തങ്ങളോട് സംസാരിക്കുമെന്ന് അനിൽകുമാർ ഞങ്ങളെ വിശ്വസിപ്പിച്ചെന്നും അവർ വ്യക്തമാക്കി. ഇതാണ് അവരെ പൊലീസിൽ ബന്ധപ്പെടുന്നതിന് വൈകിപ്പിച്ചത്.ഏപ്രിൽ ഒന്നിന് യുവതിയുടെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. മകനും അമ്മയാണ് മരിച്ചതെന്ന് വ്യക്തമാക്കി. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇനി കാരണമാണ് അറിയേണ്ടത്.

 

Tags: BusinessmandrainDumpingDelhiwifekillingarrestedbodyAllegedly
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies