മൂഡ് കിട്ടണമെങ്കിൽ വലിക്കാൻ സാധനം വേണം! രാത്രി മൂന്നിന് വിളിച്ച് കഞ്ചാവ് ചോ​​ദിക്കുന്നു: ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂഡ് കിട്ടണമെങ്കിൽ വലിക്കാൻ സാധനം വേണം! രാത്രി മൂന്നിന് വിളിച്ച് കഞ്ചാവ് ചോ​​ദിക്കുന്നു: ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 04:29 pm IST
Facebook
Twitter
WhatsAppTelegram

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ്. പുലർച്ചെ മൂന്ന് മണിക്ക് തന്നോട് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും സാധനം ഇല്ലാതെ മൂഡ് വരില്ലെന്നുമാണ് ഭാസി പറഞ്ഞതെന്നും നിർമാതാവ് ഹസീബ് മലബാർ വെളിപ്പെടുത്തി. നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഹസീബ്. മുടക്കിയ പണം വെള്ളത്തിലാകാതിരിക്കാനാണ് പരാതി നൽകാതിരുന്നതെന്നും ഹസീബ് വ്യക്തമാക്കി.

രാവിലെ ഇവൻ ലോക്കേഷനിൽ വരില്ല, ഇവന് മൂഡ് കിട്ടണമെങ്കിൽ ഈ സാധനം വേണം. ഞാൻ ചുമതൽ ഏൽപ്പിച്ചിരുന്ന പയ്യനെ വിളിച്ചാണ് പുലർച്ചെ മൂന്ന് മണിയായപ്പോൾ വലിക്കാൻ സാധനം വേണമെന്ന് ആവശ്യപ്പെട്ടത്. എവിടുന്നെങ്കിലും ഒപപിച്ചു താ. എനിക്ക് ഇപ്പോൾ കിട്ടാൻ മാർ​ഗമില്ല എന്നൊക്കെ പറഞ്ഞു. കോഴിക്കോടായിരുന്നു ലോക്കേഷൻ.

പിന്നെ ഈ സാധനം ലോക്കേഷനിൽ ഇവന് കിട്ടുന്നുണ്ടായിരുന്നു. കാരവാനിൽ ഇവന്റെ ജോലി ഇതുതന്നെയായിരുന്നു. കാരവാനിൽ കയറിയാൽ ആശാന് ഒരു പുകയെടുക്കണം. അതിനകത്ത് ആരെയും അടുപ്പിക്കില്ല. പൊലീസിനെ അറിയിച്ചാൽ ആ സ്പോട്ടിൽ പിടിച്ചാൽ അല്ലെ നടക്കുകയുള്ളു. അവന്റെ സ്വഭാവം അറിയാത്ത നിരവധി പ്രൊഡ്യൂസർമാർ ഡേറ്റും ചോദിച്ച് ഇവന്റെ പുറകെ നടപ്പുണ്ട്— ഹസീബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

 

Tags: BhasiDRUGallegationsfacesserioussreenath
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies