രാഷ്ട്രീയ സ്വയംസേവക സംഘം പരിശീലന ശിബിരങ്ങൾക്ക് തുടക്കമായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയ സ്വയംസേവക സംഘം പരിശീലന ശിബിരങ്ങൾക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 05:01 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്തത്തിന്റെ പരിശീലന ശിബിരത്തിന് (സംഘ ശിക്ഷാ വർഗ്) തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ശിബിരം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്തു.

പരമ വിശിഷ്ഠ സേവാ മെഡൽ നേടിയ ലെഫ്റ്റനന്റ് ജനറൽ അജിത് നിലകണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് T. V പ്രസാദ് ബാബു പ്രഭാഷണം നടത്തി. വർഗ് കാര്യവാഹ് അഡ്വ എൻ ശങ്കർറാം സ്വാഗതം ആശംസിച്ചു. വർഗ് മെയ് 4-ന് പൊതു പരിപാടിയോടെ സമാപിക്കും.

രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തരകേരളം സംഘശിക്ഷാ വർ​ഗ് തൃശൂരിൽ ആരംഭിച്ചു. ദേശീയ പുരസ്കാര ജേതാവായ സംരംഭകനും സ്വാഗത സംഘം അദ്ധ്യക്ഷനുമായ ശ്രീ എ.എം. ജയകുമാർ ദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഒറ്റപാലം ജില്ലാ സംഘചാലക് ശ്രീ.എം.പി പ്രകാശൻ അദ്ധ്യക്ഷനായ ചടങ്ങിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ പ്രചാരക് ശ്രീ.പി.എൻ. ഹരികൃഷ്ണ കുമാർ ബൗദ്ധിക്‌ നടത്തി.

രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളം സംഘശിക്ഷാ വർഗ് (വിശേഷാൽ) കൊല്ലത്ത് അമ്യതാനന്ദമയി മഠം സ്വാമി വേദാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.

Tags: RSSinaugurationSibiram
ShareTweetSendShare

More News from this section

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies