നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച് ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയിൽ നിന്നിറങ്ങി കാറുകൾക്ക് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വാഹനങ്ങൾക്ക് മുന്നിൽ ചാടി നിന്നാണ് ഇവർ അഭ്യാസങ്ങൾ കാണിച്ചുകൂട്ടിയത്.
ഇവരുടെ അഭ്യാസത്തിനിടെ കാറുകൾ പെട്ടെന്ന് ബ്രേക്കിട്ടതോടെ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതുവഴിയെത്തിയ ട്രാഫിക് പൊലീസിന്റെ സ്കൂട്ടറിൽ ചാടിക്കയറുന്നതും കാണാമായിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗതം തടസപ്പെടുത്തിയതിനും ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസെടുത്തു.
A video from Uttarakhand’s Haridwar has gone viral, showing a drunk woman creating chaos near the Rodibelwala Chowki, close to the holy site of Har Ki Pauri. In the video, the woman is seen stopping cars in the middle of the road and, in a bizarre act, halting a moving traffic… pic.twitter.com/x3BQfJmhSZ
— ForMenIndia (@ForMenIndia_) April 20, 2025
उत्तराखंड के हरिद्वार में देर रात नशे में धुत युवती ने देहरादून-दिल्ली नेशनल हाईवे पर रोड़ी बेलवाला के पास किया हाईवोल्टेज ड्रामा बीच सड़क पर वाहनों को रोक-रोक कर किया परेशान।
#viralvideo #viral #haridwar #ViralVideos #Uttarakhand #Trending #TrendingNow #trendingvideo pic.twitter.com/rCtC9jH8Vp
— khabar Haridwar (@khabarHaridwar) April 19, 2025