'ആ പെർഫ്യൂം ഇതുവരെ അടിച്ചിട്ടില്ല; മണത്താൽ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും; അത് എങ്ങനെയാണ് ദേഹത്ത് അടിച്ച് നടക്കുന്നത്'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആ പെർഫ്യൂം ഇതുവരെ അടിച്ചിട്ടില്ല; മണത്താൽ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും; അത് എങ്ങനെയാണ് ദേഹത്ത് അടിച്ച് നടക്കുന്നത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 04:46 pm IST
FacebookTwitterWhatsAppTelegram

അന്തരിച്ച മിമിക്രിതാരം കൊല്ലം സുധിയുടെ ​ഗന്ധമുള്ള പെർഫ്യും വലിയ ചർച്ചയായിരുന്നു. മരണപ്പെടുന്ന സമയം കൊല്ലം സുധി ധരിച്ചിരുന്ന  ഷർട്ട് ഉപയോ​ഗിച്ച് അവതാരക ലക്ഷ്മി നക്ഷത്ര ദുബായിൽ നിന്നുമാണ് പെർഫ്യൂം നിർമിച്ചത്. ഇത് സുധിയുടെ ഭാര്യ രേണുവിന് സമ്മാനിക്കുന്ന വീഡിയോയ്‌ക്ക് ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു. സോഷ്യൽ മീഡിയ ലക്ഷ്മി നക്ഷത്രയ്‌ക്ക് നേരെ തിരിഞ്ഞതോടെ തന്റെ ആ​ഗ്രഹപ്രകാരമാണ് പെർഫ്യൂം നിർമിച്ച നൽകിയതെന്ന് രേണു പറഞ്ഞിരുന്നു.

പെർഫ്യൂമിനെ കുറിച്ച്   രേണു സുധിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ആ പെർഫ്യും അടിക്കാനുള്ളതല്ലെന്ന് രേണു സുധി പറഞ്ഞു. ‘ ആ പെർഫ്യൂ കഴിഞ്ഞോ, ഇപ്പോ അടിക്കാറില്ലേയെന്നും കമന്റ് കാണാറുണ്ട്. അത് തീർന്നിട്ടില്ല. അതുപോലെ ഇരിപ്പുണ്ട്.  എനിക്കും കിച്ചുവിനും എന്റെ വീട്ടുകാർക്ക് കുറച്ച് പേർക്കും മാത്രം മനസ്സിലാവുന്ന സ്മെൽ ആണിത്. അത് ഇതുവരെ അടിച്ചിട്ടേയില്ല. അത് ദേഹത്ത് അടിക്കുന്നതല്ല. സുധിച്ചേട്ടനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ മണം വേണമെന്ന് തോന്നുമ്പോൾ തുറന്ന് മണപ്പിച്ച് നോക്കും. ആ സമയത്ത് സുധിച്ചേട്ടന്റെ സാന്നിധ്യമുണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂമാണിത്. അത് നിങ്ങൾ മണത്താൽ ഇവിടെ നിന്നും ഓടും. അങ്ങനത്തെ ഒരു സ്മെൽ ആണ്. സുധിച്ചേട്ടൻ ഷൂട്ട് കഴിഞ്ഞ് കുളിക്കുന്നതിന് മുമ്പേ ഷർട്ട് ഊരി ഇടത്തില്ലേ.  വിയർപ്പും ബ്ലഡും എല്ലാത്തിന്റെയും സ്മെൽ ആണ്. ആ പെർഫ്യൂം എങ്ങനെയാണ് ദേഹത്ത് അടിച്ച് നടക്കുന്നത്’- രേണു സുധി സ്വകാര്യ യൂട്യൂൂബ് ചാനലിനോട് പറഞ്ഞു.

Tags: renu sudhi
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies