മോഡൽ നേഹ മാലിക്കിന്റെ വീട്ടിൽ വമ്പൻ മോഷണം; വീട്ടുജോലിക്കാരി കൊണ്ടുപോയത് 34 ലക്ഷത്തിന്റെ സ്വർണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഡൽ നേഹ മാലിക്കിന്റെ വീട്ടിൽ വമ്പൻ മോഷണം; വീട്ടുജോലിക്കാരി കൊണ്ടുപോയത് 34 ലക്ഷത്തിന്റെ സ്വർണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

മോഡലും നടിയുമായ നേഹമാലിക്കിന്റെ വീട്ടിൽ മോഷണം. 37-കാരിയായ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുത്ത് പൊലീ സ്. 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചതെന്നാണ് വിവരം. മലാഡ് സ്വദേശിയായ ഷെഹ്നാസ് മുസ്തഫയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്ധേരിയിലെ ചാർ ബം​ഗ്ലാവിലായിരുന്നു മോഷണം. എഫ്ഐആർ പ്രകാരം നേഹയുടെ അമ്മ മഞ്ജു ചില ചടങ്ങുകൾക്ക് മാത്രമാണ് സ്വർണാഭരണങ്ങൾ ധരിച്ചിരുന്നത്. ഇതിന് ശേഷം ഇവ വീട്ടിലെ തടിയലമാരയിലെ ഡ്രോയറിൽ സൂക്ഷിക്കുകയാണ് പതിവ്. ഇത് പൂട്ടാറുമില്ല. ഇക്കാര്യം വീട്ടുജോലിക്കാരിക്ക് അറിയാമായിരുന്നു. ഇവരുടെ മുന്നിൽ വച്ച് മഞ്ജു അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ച് അലമാരയിൽ വയ്‌ക്കാറുണ്ടായിരുന്നു.

കുടുംബം വീടിന്റെ ഒരു താക്കോൽ ഷെഹ്നാസിനെയും ഏൽപ്പിച്ചിരുന്നു. ഏപ്രിൽ 25ന് നേഹ ഷൂട്ടിനും മറ്റുമായി പുറത്തുപോയി മാതാവ് 7.50-9 നും മദ്ധ്യേ ​ഗുരുദ്വാരയിലേക്കും. വീട്ടിൽ ഷെഹ്നാസ് മാത്രമേയുണ്ടായിരുന്നുള്ളു. ഇവർ പിറ്റേന്ന് ജോലിക്ക് എത്തിയതുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങൾ കാണാതായതിനെക്കുറിച്ച് അറിയുന്നത്. പിന്നാലെ പരാതി നൽകുകയായിരുന്നു. വീട്ടുജോലിക്കാരിയെ ഇതുവരെ പിടികൂടിയിട്ടില്ല.

 

Tags: steals₹34.49NehaGoldmodelhomeMALIKhousehelp
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies