ഒരു ബീഡിക്കുള്ളതില്ല പൊലീസേ..! "പ്രമുഖ" അല്പം ഉത്തരവാദിത്തം കാണിക്കണമെന്ന് വിമർശനം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഒരു ബീഡിക്കുള്ളതില്ല പൊലീസേ..! “പ്രമുഖ” അല്പം ഉത്തരവാദിത്തം കാണിക്കണമെന്ന് വിമർശനം

Janam Web Desk by Janam Web Desk
Apr 29, 2025, 03:45 pm IST
FacebookTwitterWhatsAppTelegram

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ ന്യയീകരിക്കുന്ന ചാനൽ ചർച്ചയിലെ പരാമർശത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് വിമർശനം. വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയ ആറര ​ഗ്രാം കഞ്ചാവ് ഒരു ബീഡിക്കുള്ളതില്ലെന്നും എന്തിനാണ് ഇങ്ങനെ കേസുകൾ പെരുപ്പിച്ച് കാണിക്കുന്നതെന്നുമാണ് അവരുടെ വാദം. ബി‍ഡിക്കുള്ളത് ഇല്ലെന്ന അറിവ് കഞ്ചാവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നവർ പറഞ്ഞതാണെന്നും ഇവർ അവിടെ ന്യായീകരിക്കുന്നുണ്ട്.

അതേസമയം പൊലീസ് വേട്ടയാടൽ ഇല്ലെന്നും കഞ്ചാവ് ഉപയോ​ഗിക്കാറുണ്ടെന്നും റാപ്പർ തന്നെ സമ്മതിക്കുമ്പോഴാണ് ഇവർ വെള്ള പൂശാൻ ഇറങ്ങിയതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഒരു ഉത്തരവാ​ദിത്തപ്പെട്ട മാദ്ധ്യമ പ്രവർത്തക ലഹരികേസുകളെ ഇങ്ങനെ നിസാരവത്കരിച്ച് ന്യായീകരിക്കുന്നത് വളരെ പരിതാപകരമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഇടത് സൈബർ പോരാളികൾ ഇവരെ രൂക്ഷമായി പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. ഇവരുടെ പരാമർശത്തിന്റെ ക്ലിപ്പുകൾ പ്രചരിപ്പിച്ചാണ് വിമർശനം.

“ഇന്നലെകളിൽ സോഷ്യൽ മീഡിയയിൽ ഒട്ടും പ്രിപ്പ്യേറല്ലാതെ അന്തിചർച്ച നിയന്ത്രിക്കുന്ന ആങ്കർ എന്ന പേരിൽ നിന്നും മുക്തി നേടി. ഒരു ബീഡിയിൽ എത്രവരെയാകാമെന്ന് കൃത്യതയോടെ അതിലും വെടുപ്പായി ഇന്ന് ഒരു വിഷയം അവതരിപ്പിക്കുന്ന പരുത്തിക്കടിനെയാണ് കാണാൻ കഴിഞ്ഞത്‌” എന്നായിരുന്നു ഒരു കമൻ്റ്.

“നാടുമൊത്തം മൈക്കും തൂക്കി നടന്ന് ലഹരിക്കെതിരായി പ്രോഗ്രാം ചെയ്തത് നിങ്ങൾ ഒക്കെ തന്നെ അല്ലെ … എന്നിട്ടിപ്പോ 6 ഗ്രാം കഞ്ചാവ് 9 പേര് ഉപയോഗിച്ചാൽ കുഴപ്പമില്ലപോലും കഷ്ടം തന്നെ”

“ആദ്യമായിട്ടാണ് ഒരു വിഷയത്തിൽ ഇവർ ആധികാരികമായും, വസ്തുനിഷ്ടമായും കാര്യങ്ങൾ പറയുന്നത്.
അഭിനന്ദനങ്ങൾ”

“നേരം വെളുത്തപ്പോൾ വെണ്ടക്ക അക്ഷരത്തിൽ എഴുതി കാണിക്കുന്നുണ്ട് വേടന്റെ അറസ്റ്റ് എന്നിട്ട് അന്തി ചർച്ചക്ക് വന്നിരിക്കുമ്പോൾ ഒരു മാതിരി ഓന്തിന്റെ സ്വഭാവം കാണിക്കുന്നു ഈ അവതാരം” എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.

Tags: caseganjatalkmediavedan
ShareTweetSendShare

More News from this section

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

Latest News

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies