ഇൻസ്റ്റ​ഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു, ഒരു മില്യൺ കടക്കില്ലെന്ന് പേടി; ഇൻഫ്ളുവൻസർ ജീവനൊടുക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇൻസ്റ്റ​ഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു, ഒരു മില്യൺ കടക്കില്ലെന്ന് പേടി; ഇൻഫ്ളുവൻസർ ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 01:18 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അ​ഗർവാൾ ജീവനൊടുക്കിയത് അക്കൗണ്ടിലെ ഫോളോവേഴ്സ് കുറഞ്ഞതു കാരണമെന്ന് സഹോദരിയുടെ വെളിപ്പെടുത്തൽ. ജന്മദിനത്തിന്റെ തലേ ദിവസമായിരുന്നു അവർ ആത്മഹത്യ ചെയ്തത്. മരണത്തെക്കുറിച്ച് മിഷ അ​ഗർവാളിന്റെ അക്കൗണ്ടിലൂടെയാണ് കുടുംബം പോസ്റ്റ് പങ്കുവച്ചിരുന്നത്. മരണ കാരണം വ്യക്തമാക്കിയിരുന്നില്ല.

ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് മിഷ അ​ഗർവാളിന്റെ മരണകാരണത്തെക്കുറിച്ച് സഹോദരി ഇൻസ്റ്റ​ഗ്രാമിലൂടെ വ്യക്തമാക്കുന്നത്. സഹോദരിയുടെ ലോകം ഇൻസ്റ്റ​ഗ്രാമും ഫോളോവേഴ്സുമായിരുന്നു. ഒരു മില്യൺ ഫോളോവേഴ്സ് എന്നതായിരുന്നു അവളുടെ ലക്ഷ്യം. എന്നാൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞതോടെ അവൾ അസ്വസ്ഥയായിരുന്നു. കടുത്ത വിഷാദത്തിലേക്ക് പോയ അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. എന്റെ ഫോളോവേഴ്സ് പോയാൽ എന്തു ചെയ്യുമെന്നായിരുന്നു ചോദിച്ചിരുന്നതെന്നും സഹോദരി മുക്ത അ​ഗർവാൾ പറഞ്ഞു.

യാത്രകളും സ്റ്റൈലിങ്ങും മേക്കപ്പുമെല്ലാം വിഷയമാക്കിയുള്ള മിഷയുടെ വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ചക്കാരുണ്ടായിരുന്നു.കടുത്ത മാനസിക സമ്മർദ്ദം അലട്ടിയ അവർ നിയമ ബിരുദധാരിയായ മിഷ ജുഡ്യീഷ്യൽ പരീക്ഷകൾക്ക് തയാറൊടുക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Misha Agrawal (@themishaagrawalshow)

“>

Tags: SuicidefamilyInfluencerAgarwalmishacommitted
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies