പാക് സൈന്യത്തിന് ഉയർന്ന പരിശീലനം കിട്ടിയിട്ടുണ്ട്, ഇന്ത്യ മുട്ടി നിൽക്കില്ല! മോ​ദിയെ ഇന്ത്യക്കാർക്കും മടുത്തു: ഷാഹിദ് അഫ്രീ​ദി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാക് സൈന്യത്തിന് ഉയർന്ന പരിശീലനം കിട്ടിയിട്ടുണ്ട്, ഇന്ത്യ മുട്ടി നിൽക്കില്ല! മോ​ദിയെ ഇന്ത്യക്കാർക്കും മടുത്തു: ഷാഹിദ് അഫ്രീ​ദി

Janam Web Desk by Janam Web Desk
May 2, 2025, 05:06 pm IST
FacebookTwitterWhatsAppTelegram

വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. പാകിസ്താൻ സൈന്യത്തോട് ഏറ്റമുട്ടിയാൽ ഇന്ത്യൻ സൈനികർ പരാജയപ്പെടുമെന്നും പാകിസ്താൻ സൈന്യത്തിന് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അഫ്രീദിയുടെ പരാമർശം.

“ഞങ്ങൾക്ക് സ്നേഹ-വാത്സല്യങ്ങളോടെ ജീവിക്കണം. ഭീഷണിപ്പെടുത്തലൊന്നും വർക്കാകില്ല. ഏറെക്കാലമായി നമ്മൾ ഒരു യുദ്ധസമാനമായ അവസ്ഥയിലായിരുന്നു. പാകിസ്താന്റെ സായുധ സേനയ്‌ക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ഏത് ഏറ്റുമുട്ടലിലും ഇന്ത്യൻ സൈന്യം അവർക്ക് മുന്നിൽ പരാജയപ്പെടും.

ഞാൻ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വച്ച് ഇന്ത്യക്കാരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ അവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് ഞങ്ങൾക്കും മോ​ദിയെകൊണ്ട് മടുത്തെന്നാണ്. കഴിഞ്ഞ ദിവസം വാ​ഗ അതിർത്തിയിൽ പോയപ്പോൾ ഒരു ഇന്ത്യ സൈനികൻ അയാളുടെ മൊബൈലിൽ എന്റെ വീഡിയോ പകർത്തി. ഞങ്ങൾ പരസ്പരം കൈവീശി കാട്ടുകയും ചെയ്തു —-അഫ്രീദി ഒരു ടിവി പ്രോ​ഗ്രാമിൽ പറഞ്ഞു.

 

Tags: fedUPPakistanAfridiIndiansmodi
ShareTweetSendShare

More News from this section

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

Latest News

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies