സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു ജവാന്മാർക്ക് വീരമൃത്യു
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു ജവാന്മാർക്ക് വീരമൃത്യു

Janam Web Desk by Janam Web Desk
May 4, 2025, 06:35 pm IST
FacebookTwitterWhatsAppTelegram

ജമ്മുകശ്മീർ-ശ്രീന​ഗർ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. റമ്പാൻ ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് ജവന്മാർക്ക് വീരമൃത്യു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നി​ഗമനം. റമ്പാനിലെ ബാറ്ററി ചസ്മയിലാണ് അപകടമുണ്ടായത്. സൈനികർ തത്ക്ഷണം മരിക്കുകയായിരുന്നു. രക്ഷപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു .

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ ജമ്മു-ശ്രീന​ഗർ ദേശീയ പാത അടച്ചിരുന്നു. ചിലയിടങ്ങളിൽ റോഡ് പൂർണമായും ഒലിച്ചുപോയ സ്ഥിതിയാണ്. 500 അടി താഴ്ചയുള്ള മലയിടുക്കിലാണ് ട്രക്ക് വീണത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്കാണ് 11.30 ഓടെ ബാറ്ററി ചാഷ്മയ്‌ക്ക് സമീപം അപകടത്തിൽപെട്ടത്. സൈന്യം, ജമ്മു കശ്മീർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

#WATCH | Ramban, J&K: SSP Ramban Kulbir Singh says, “A very unfortunate incident, an accident has taken place. Driver of an Army vehicle, which was part of a convoy, lost control of the vehicle, and it rolled down a gorge about 500 metres below. Three people were in the… https://t.co/OqgwS35yls pic.twitter.com/rb4n91YMDt

— ANI (@ANI) May 4, 2025

 

Tags: 3 SoldiersrambanARMYvehicleKilledintoGorgeFalls
ShareTweetSendShare

More News from this section

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies