അല്പനാരെന്നും അല്പത്തരം ആർക്കെന്നും കേരള ജനതക്ക് മനസ്സിലായി; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങളോട് മാപ്പ് പറയണം: പി കെ കൃഷ്ണദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അല്പനാരെന്നും അല്പത്തരം ആർക്കെന്നും കേരള ജനതക്ക് മനസ്സിലായി; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങളോട് മാപ്പ് പറയണം: പി കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 03:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂരിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച മുഴുപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി മാത്രമായ കെ കെ രാഗേഷ് എന്ത് പ്രോട്ടോകോൾ പ്രകാരമാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്

“മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംഘാടകർ ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് വേദിയിൽ എത്തിയത്. അന്വേഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് രാഗേഷിനെ ഉൾപ്പെടുത്തിയത് എന്ന് മനസിലായി. സിപിഎം ജില്ലാ സെക്രട്ടറിയെ സർക്കാർ പരിപാടിയുടെ വേദിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇടപെടാമെങ്കിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയൊരു പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ആ വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിനും ഇടപെടാം. പാടത്ത് പണിയും വരമ്പത്ത് കൂലിയും എന്താണ് എന്ന് സിപിഎമ്മിന് ഇപ്പോൾ മനസ്സിലാക്കി കാണും”. പി കെ കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു.

“വിഴിഞ്ഞം പദ്ധതി ഉദ്‌ഘാടനത്തിന്റെ അന്തിമ അവലോകനത്തിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും ചെറുമകനും പങ്കെടുത്തത് എന്ത് പ്രോട്ടോകോൾ പ്രകാരമാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണം. ഒരു മന്ത്രിയായിട്ടല്ല ഡിവൈഎഫ്ഐയുടെ ഒരു നേതാവായിട്ടാണ് റിയാസിന്റെ തറപ്രയോഗം .ഇപ്പോൾ ആരാണ് അല്പനെന്നും ആരാണ് അല്പത്തരം കാണിക്കുന്നതെന്നും കേരള സമൂഹത്തിന് മനസ്സിലായി. പൊതുജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ റിയാസ് തയ്യാറാകണം. “പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു

Tags: P K KrishnadasP A Muhammad Riyas
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies