“ഇത് യുഡിഎഫിന്റെ വിജയമല്ല, ജമാഅത്തെ ഇസ്ലാമി കനിഞ്ഞതാണ്; വർഗീയതയും മതവുമാണ് LDF ഉം UDF ഉം ചർച്ചയാക്കിയത്”: പി കെ കൃഷ്ണദാസ്
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ലഭിച്ചത് കൊണ്ടുമാത്രമാണ് നിലമ്പൂരിൽ യുഡിഎഫ് ജയിച്ചതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. യുഡിഎഫിനും എൽഡിഎഫിനും കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ...