'ഇന്ത്യയുടെ ക്രൂരതയുടെ മുഖമാണ് പുറത്തുവന്നത്'; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ല; പാകിസ്താനിയുടെ വ്യാജ പോസ്റ്റ് ഷെയർ ചെയ്ത് നാണംകെട്ട് മലയാളി നടി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്ത്യയുടെ ക്രൂരതയുടെ മുഖമാണ് പുറത്തുവന്നത്’; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്‌ക്കില്ല; പാകിസ്താനിയുടെ വ്യാജ പോസ്റ്റ് ഷെയർ ചെയ്ത് നാണംകെട്ട് മലയാളി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 11:11 am IST
Facebook
Twitter
WhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ചുകൊണ്ട് മലയാളി താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. ‘ടർബോ’ സിനിമയിലെ നടി ആമിന നിജാമാണ് ‘ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ആ നടി.

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ക്രൂരതയുടെ മുഖമാണ് പുറത്ത് വന്നതെന്നും മിസൈൽ ആക്രമണത്തിൽ പാകിസ്താനിൽ ഒരു കുട്ടിയുൾപ്പെടെ പാവപ്പെട്ട സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ആമിനയുടെ സ്റ്റോറി. ഒരു പാകിസ്താനി സ്ത്രീയുടെ പോസ്റ്റും ഇവർ ഷെയർ ചെയ്തിരുന്നു.

പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ദൃശ്യങ്ങൾ സഹിതം ഇന്ത്യ പുറത്ത് വിട്ടതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായി. കാരണം ഏതോ പാകിസ്താനി സോഷ്യൽ മീഡിയതാരം പങ്കുവച്ച വ്യാജ പോസ്റ്റായിരുന്നു നടി പങ്കുവച്ചത്. ‘പാക് പ്രേമം’ തലയ്‌ക്ക് പിടിച്ചത് കാരണം  നടിക്ക് ഇത് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് മാത്രം.  പോസ്റ്റ് പിൻവലിച്ചെങ്കിലും  കടുത്ത വിമർശനമായിരുന്നു കമന്റ് ബോക്സ് നിറയെ.

പിന്നാലെ പുതിയ വാദവുമായി  രംഗപ്രേവശം ചെയ്യുന്ന നടിയെ ആണ് സോഷ്യൽ മീഡിയ കണ്ടത്. ‘നിരവധി ചോദ്യങ്ങൾക്ക്  ഉത്തരം ലഭിക്കാതിരിക്കുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക സ്ഥതി മോശമായിരിക്കുമ്പോഴും നമ്മുടെ രാജ്യം  കൊലപാതകം നടത്തിയതിൽ ഞാൻ ലജ്ജിക്കുന്നു. യുദ്ധവും കൊലപാതകവും സമാധാനം കൊണ്ടുവരുന്നില്ല. ഞാൻ സ്വന്തം ജനങ്ങളുടെ ക്ഷേമത്തിനായി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരനാണ്, അഹങ്കാരത്തിന് മുറിവേൽക്കുമ്പോൾ മാത്രം സംസാരിക്കുന്ന ആളല്ലെന്നുമായിരുന്നു ആമിനയുടെ പുതിയ പ്രതികരണം.

‘മലയാള സിനിമ ഈ നടിയെ ഓർത്ത് ലജ്ജിക്കണം’, ‘കുറച്ച് ദിവസത്തേക്ക് പാകിസ്താനിൽലേക്ക് നടിയെ അയക്കണം തിരിച്ചു വരികയാണെങ്കിൽ ബാക്കി അപ്പോൾ ചോദിക്കാം’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.  മറ്റ് ചിലർ പോസ്റ്റ് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനായി  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്.

 

Tags: Operation SindoorAmina nijam
Share
Tweet
SendShare

More News from this section

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Latest News

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies