ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു! പാകിസ്താനിൽ ഭീകരവാദികൾ ഉണ്ടോ? ഒറ്റവാക്കിൽ ഉത്തരം നൽകി പാക് പ്രതിരോധമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു! പാകിസ്താനിൽ ഭീകരവാദികൾ ഉണ്ടോ? ഒറ്റവാക്കിൽ ഉത്തരം നൽകി പാക് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 03:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശമാധ്യങ്ങളുടെ ചോദ്യത്തിന് കള്ളങ്ങൾ മാത്രം മറുപടി നൽകുന്നത് തുടർന്ന് പാകിസ്താൻ. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ലോകത്തിനുമുന്നിൽ പച്ചക്കള്ളം വിളമ്പിയത്. പാകിസ്താനിൽ ഭീകരനേതാക്കളോ ഭീകര സംഘടനകളോ സജീവമാണോയെന്ന ബിബിസിയുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ‘ഇല്ലെ’ന്നായിരുന്നു ഖ്വാജ യുടെ മറുപടി.

പാകിസ്താൻ ഭീകരരെയോ ഭീകര സംഘടനകളെയോ സംരക്ഷിക്കുന്നില്ല, പാകിസ്താനിൽ താമസിക്കുന്നവർ പാകിസ്താനിലോ ഇന്ത്യയിലോ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താനിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഭീകരർ 80 കളിൽ അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ പദ്ധതികളുടെ സഖ്യകക്ഷികളായിരുന്നുവെന്നും പാക് പ്രതിരോധമന്ത്രി ആരോപിച്ചു.

“ഈ ഭീകര നേതാക്കൾ ഇപ്പോൾ ഇല്ല, അവർ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല, പക്ഷേ പാകിസ്താനിലോ ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തോ മറ്റേതെങ്കിലും രാജ്യത്തോ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല,” ഖ്വാജ പറഞ്ഞു.

നേരത്തെ പഹൽഗാം ആക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് നെറ്റ്‌വർക്ക് സ്കൈ ന്യൂസ് ഖ്വാജയോട് പാകിസ്താന്റെ “ഭീകര സംഘടനകൾക്ക് പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ നീണ്ട ചരിത്രത്തെക്കുറിച്ച് ചോദിച്ചിരുന്നു. അന്ന് “കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഞങ്ങൾ യുഎസിനു വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്” എന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ കുറ്റസമ്മതം.

Tags: PakistanTerroristsinterviewBBCOne-Word Reply
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies