സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 03:55 pm IST
FacebookTwitterWhatsAppTelegram

​ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബം​ഗം​ഗ​ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂൾ ബസാണ് നിയന്ത്രണം തെറ്റി എട്ടു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്.

സി​ഗ്നലിൽ ചുവപ്പ് തെളിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അപകടം. ഒരു വനിത ഡോക്ടറുടെ ജീവൻ അപകടത്തിൽ നഷ്ടമായി. ആറുപേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില അതീവ ​ഗുരുതരമാണെന്ന് ടിടി ന​ഗർ പൊലീസ് പറഞ്ഞു. റോഷൻപുര സക്വയറിൽ നിന്ന് എത്തിയ ബസാണ് അപകടമുണ്ടാക്കിയതെന്ന് സ്റ്റേഷൻ ഇൻചാർജ് സുധീർ അരജാരിയ പറഞ്ഞു. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.

10-12 വാഹനങ്ങൾ സി​ഗ്നൽ കാത്ത് കിടക്കുമ്പോഴാണ് ബസ് പാഞ്ഞെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. മുന്നിൽ നിന്ന് മാറാൻ ഡ്രൈവർ വിളിച്ചുപറയുന്നുണ്ടായിരുന്നതായും ഇയാൾ പറഞ്ഞു.ജെപി ആശുപത്രിയിൽ ഇൻ്റേൺ ഡോക്ടറായിരുന്ന അയേഷ ഖാനാണ് മരിച്ചത്. ബസിന്റെ മുന്നിൽ കുടുങ്ങിയ ഡോക്ടറെ 50 അടിയോളം ദൂരം വലിച്ചിഴച്ചു. മുള്ള കോളനി സ്വദേശിയായ അയേഷ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു.

#WATCH | Speeding School Bus Hits At Least 6-7 Vehicles Waiting At A Signal In Bhopal; Doctor Lost Life, 6 Others Critical#Bhopal #MadhyaPradesh #MPNews pic.twitter.com/blcKUNFieL

— Free Press Madhya Pradesh (@FreePressMP) May 12, 2025

Tags: 8RamsBrakeBusschoolVehiclesintoFailed
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies