വെങ്കിടേശ്വര സുപ്രഭാതം വച്ചത് ഇഷ്ടപ്പെട്ടില്ല; വിദേശത്ത് നിന്നും എത്തിച്ച പശുക്കളുടെ ദേഹത്ത് ബ്ലീച്ചിങ് പൗഡർ എറിഞ്ഞു; 7 പശുക്കൾക്ക് ഗുരുതര പൊള്ളൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെങ്കിടേശ്വര സുപ്രഭാതം വച്ചത് ഇഷ്ടപ്പെട്ടില്ല; വിദേശത്ത് നിന്നും എത്തിച്ച പശുക്കളുടെ ദേഹത്ത് ബ്ലീച്ചിങ് പൗഡർ എറിഞ്ഞു; 7 പശുക്കൾക്ക് ഗുരുതര പൊള്ളൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 11:23 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ഫാമിലെ പശുക്കൾക്ക് നേരെ ആക്രമണം. പശുക്കളുടെ ശരീരത്തിലേക്ക ബ്ലീച്ചിങ് പൗഡർ എറിഞ്ഞ് പൊള്ളൽ ഏൽപ്പിച്ചതായാണ് പരാതി. വിദേശത്ത് നിന്ന് എത്തിച്ച ഏഴ് പശുക്കൾക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പശുവിന്റെ ​ഗർഭം അലസി.  സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ നേടിയ ഡാനിഷ് ഫാറൂഖിന്റെ ഉടമസ്ഥതിയിലുള്ള ഫാമിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഫാമിൽ എത്തിയ മൂന്നം​ഗസം​ഘമാണ് ആക്രമണം നടത്തിയത്. ബ്ലീച്ചിങ് പൗഡർ പശുക്കളുടെ ദേഹത്ത് വിതറുകയായിരുന്നു. 30 പശുക്കളാണ് ഫാമിൽ ഉള്ളത്. നെതർലാൻഡ്, ജർമ്മനി എന്നിവടങ്ങിൽ നിന്നും എത്തിച്ചവയും ഉൾപ്പെടുന്നു. ബാക്കിയുള്ളവ പഞ്ചാബിൽ നിന്നുള്ള ഹൈബ്രിഡ് ഇനമാണ്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ഫാമിൽ പുലർച്ചെ വെങ്കിടേശ്വര സുപ്രഭാതം പാട്ട് പ്ലേ ചെയ്യാറുണ്ട്,  ഇതാണ്  ആക്രമണത്തിന് പിന്നിലെന്നും ഫാം ഉടമ ആരോപിച്ചു. നാലര മണിക്കാണ് മിൽക്കിംഗ് ആരംഭിക്കുന്നത്. ഈ സമയത്ത് വെങ്കിടേശ്വര സുപ്രഭാതവും പ്ലേ ചെയ്യും. പശുവിന് ഏറ്റവും ഇഷ്ടവും കേട്ട് വളർന്നും ഈ പാട്ടാണ്. ഇതിന് പകരം മാപ്പിള പാട്ടോ വെറെ സിനിമാ പാട്ടോ വച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ ഇഷ്ടത്തിനല്ല ഫാമിൽ പാട്ട് വെക്കുന്നത്. പശുക്കൾ കേട്ട് വളർന്ന സോംഗാണ് നമ്മൾ ഇവിടെയും ഇടുന്നത്. ഇതാണ് പ്രശ്നത്തിന്റെ തുടക്കം. 20 വാട്സിൽ കൂടുതൽ ശബ്ദം പശുക്കൾക്ക് പറ്റില്ല. അത്രയും സൗണ്ട് കുറച്ചാണ് പാട്ട് വെയ്‌ക്കുന്നത്. പിന്നിട് മലീനികരണം പറഞ്ഞ് വന്നത്.  പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. എന്റെ തൊഴുത്തിലല്ല മലിനീകരണം, അവരുടെ മനസ്സിലാണ്. അത് പരിഹരിക്കാൻ തനിക്ക് സാധിക്കില്ലെന്നും ഫാം ഉടമ ഡാനിഷ് പറയുന്നു.

എന്നാൽ  ഫാമിലെ മാലിന്യസംസ്കരണം കാര്യക്ഷമമല്ലെന്നും പാട്ട് ഉച്ചത്തിലാണെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. നാളുകളായി ഫാം ഉടമയും പ്രദേശവാസികളും തമ്മിൽ ഈ വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.

 

Tags: Cow Attack
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies