"പാകിസ്താനിലേക്ക് പോയ കാര്യ അറിയില്ല, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം; വിവരം അറിഞ്ഞിരുന്നെങ്കിൽ വെറുതെവിടില്ലായിരുന്നു": ജ്യോതിയുടെ പിതാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താനിലേക്ക് പോയ കാര്യ അറിയില്ല, കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം; വിവരം അറിഞ്ഞിരുന്നെങ്കിൽ വെറുതെവിടില്ലായിരുന്നു”: ജ്യോതിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മകൾക്ക് പാകിസ്താനിലുള്ളവരുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്ന് പാക് ചാര ജ്യോതി മൽഹോത്രയുടെ പിതാവ്. ജ്യോതി പാകിസ്താനിലേക്ക് പോയ വിവരം തനിക്ക് അറിയില്ലായിരുന്നെന്നും ഒരിക്കലും മകളിൽ സംശയം തോന്നിയിരുന്നില്ലെന്നും പിതാവ് ഹരീഷ് മൽഹോത്ര പറഞ്ഞു.

“കൊവിഡിന് മുമ്പ് മകൾ ഡൽഹിയിൽ ജോലി ചെയ്തിരുന്നു. പക്ഷേ ലോക്ഡൗൺ സമയത്ത് ഇവിടേക്ക് വന്നു. പിന്നീട് ഇടയ്‌ക്കിടയ്‌ക്ക് ഡൽഹിയിലേക്ക് പോകും. തെറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നിയിട്ടില്ല. പാകിസ്താനിലേക്ക് പോയ കാര്യം അറിഞ്ഞിരുന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ഇത്തരം തെറ്റുകൾ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ ഒരിക്കലും ഞാൻ വെറുതെവിടില്ലായിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണമെന്നും” ഹരീഷ് പറഞ്ഞു.

ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന വ്യക്തിയാണ് ജ്യോതി. പാകിസ്താന് പിന്തുണക്കുന്നതിനായി ഇവർ യൂട്യൂബ് ചാനലും ഉപയോ​ഗിച്ചിരുന്നു. ഇന്ത്യയുടെ സൈനിക നീക്കങ്ങളെ കുറിച്ചും പ്രധാന വിവരങ്ങളെ കുറിച്ചും ജ്യോതി പാക് രഹസ്യാന്വേഷണ ഏജൻസിക്ക് ചോർത്തികൊടുത്തിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജ്യോതി നിരവധി തവണ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം പുരോ​ഗമിക്കുന്നുണ്ട്.

Tags: PakistanYouTuberharyanafather
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies