ജൂനിയറിൻ്റെ ​ഗോൾ സീനിയറിന്റെ ആഘോഷം! വരവറിയിച്ച് റെണോയുടെ മകൻ, വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജൂനിയറിന്റെ ​ഗോൾ സീനിയറിന്റെ ആഘോഷം! വരവറിയിച്ച് റെണോയുടെ മകൻ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 08:39 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിനായി ആദ്യ ​ഗോൾ സ്കോർ ചെയ്ത് ഇതിഹാസ താരം റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ. അണ്ടർ 15 ടൂർണമെന്റിൽ ക്രൊയേഷ്യക്കെതിരെയായിരുന്നു ക്രിസ്റ്റ്യാനോ ‍ജൂനിയർ വലകുലുക്കിയത്. മത്സരത്തിൽ 3-2ന് പറങ്കിപ്പട ജയിക്കുകയും ചെയ്തു.

അത്യു​ഗ്രൻ ​ഗോളിലൂടെയാണ് താരം അക്കൗണ്ട് തുറന്നത്. 13-ാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ വലകുലുക്കിയത്. അസാധ്യമായൊരു ആം​ഗിളിൽ നിന്ന് ഇടം കാലിൽ തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ടാണ് ക്രൊയേഷ്യയുടെ വല തുളച്ചത്. എതിർ ​ഗോൾ കീപ്പർക്ക് നിസഹായനായി നോക്കി നിൽക്കാനെ സാധിച്ചുള്ളു. ഇതിന് ശേഷം പിതാവിന്റെ വിഖ്യാതമായ “SIUU” ആഘോഷവും ജൂനിയർ നടത്തി. ഇത് വലിയ തരം​ഗമാവുകയും ചെയ്തു.

സ്വതസിദ്ധമായ ശൈലിയിൽ കളം നിറഞ്ഞ താരം രണ്ടാം പകുതിയിലും സ്കോർ ചെയ്തു. ഇത്തവണ 43-ാം മിനിട്ടിലായിരുന്നു രണ്ടാം ​ഗോൾ പിറന്നത്. ഉ​ഗ്രൻ ഹെഡ്ഡറിലൂടെയാണ് താരം പോർച്ചു​ഗലിന് ലീഡ് സമ്മാനിച്ചത്. പിന്നീട് 14-കാരനെ സബ്സ്റ്റിട്യൂട്ട് ചെയ്തു. സൗദിയിലെ അൽ നസർ ക്ലബ്ബിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കുന്നത്.

 

First two goals ever for Cristiano Ronaldo Jr with Portugal U15! ✨🇵🇹 pic.twitter.com/pB9eOElOOq

— Fabrizio Romano (@FabrizioRomano) May 18, 2025

 

View this post on Instagram

 

A post shared by Portugal (@portugal)

“>

Tags: SIUUUCelebratesIconicnetsCristiano JrBrace
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies