ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 12:56 pm IST
Facebook
Twitter
WhatsAppTelegram

പരോളിലിറങ്ങി രണ്ടുവർഷമായി ഒളിവിൽ തുട‌ർന്ന സീരിയൽ കില്ലർ ഒടുവിൽ പിടിയിലായി. ആയുർവേദ ഡോക്ടറായ ദേവേന്ദർ ശർമയാണ്(67) രാജസ്ഥാനിലെ ദൗസയിലെ ഒരു ആശ്രമത്തിൽ നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. സീരിയൽ കില്ലറായ ശർമ അമ്പതു പേരെ വകവരുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ കൊലപാതകം മോഷണം തട്ടിക്കൊണ്ടു പോകൽ എന്നിവയടക്കം 27 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതക പരമ്പരകൾക്ക് മുൻപ് 1998 മുതൽ 2004 വരെ വൃക്ക മോഷണം നടത്തിയിരുന്നു.

അനധികൃതമായി 125 ശസ്ത്രക്രിയകളാണ് ഇയാൾ നടത്തിയിരുന്നത്. അടിയന്തരമായി അവയവങ്ങൾ ആവശ്യമുള്ള സമ്പന്നരായിന്നു ഇയാളുടെ കസ്റ്റമർമാർ. 1994-ൽ ​ഗ്യാസ് ഏജൻസി നടത്തി  സാമ്പത്തിക നഷ്ടം വന്നതോടെയാണ് ഇയാൾ കുറ്റ കൃത്യങ്ങളിലേക്ക് തിരിയുന്നത്. മറ്റൊരു ഡോക്ടറിനൊപ്പമാണ് കിഡ്നി മോഷണ റാക്കറ്റ് നടത്തിയിരുന്നത്. ഓരോ ഓപ്പറേഷനും 5-7 ലക്ഷം വരെയാണ് വാങ്ങിയിരുന്നത്.

പിന്നീടാണ് പരമ്പര കൊലകളിലേക്ക് തിരിയുന്നത്. ടാക്സി-ട്രക്ക് ഡ്രൈവർമാരെ തേടിപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാജമായി ഓട്ടം വിളിച്ചാണ് ഇവരെ വലയിലാക്കി കൊല്ലുന്നത്. ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം മുതലകൾക്ക് ആഹാരമായി നൽകും. കസ്​ഗഞ്ചിലുള്ള ഹസാര കനാലിലെ മുതലകൾക്കാണ് ഇയാൾ മൃതദേഹങ്ങൾ നൽകിയിരുന്നത്.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി 2020ൽ പരോളിൽ ഇറങ്ങി മുങ്ങിയിരുന്നു. ഏഴ് മാസത്തിന് ശേഷം ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. സമാനമായി 2023 രണ്ടുമാസത്തെ പരോളിലിറങ്ങയ പ്രതി വീണ്ടും മുങ്ങുകയായിരുന്നു.

🚨 ARREST ALERT: “Doctor Death” 👨‍⚕️💀 — The notorious serial killer & parole jumper fugitive is BACK IN CUSTODY! 🔒

⚡ Convicted for murders of taxi drivers 🚕⚰️ (2002-2004)
⚡ Jumped parole in 2023 ⛓️🏃‍♂️ while serving life at Tihar Jail
⚡ Mastermind behind kidnappings 🤐🚚,… pic.twitter.com/VvuPt46vWC

— Crime Branch Delhi Police (@CrimeBranchDP) May 20, 2025

Tags: prieWHOKilledcaughtvictimscrocodileslivingfedDr Death
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies