ലാഭക്കഥ തുടര്‍ന്ന് ബിഎസ്എന്‍എല്‍; നാലാം പാദത്തില്‍ 280 കോടി രൂപ അറ്റാദായം, 2017 ന് ശേഷം തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ലാഭക്കഥ തുടര്‍ന്ന് ബിഎസ്എന്‍എല്‍; നാലാം പാദത്തില്‍ 280 കോടി രൂപ അറ്റാദായം, 2017 ന് ശേഷം തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 849 കോടി രൂപ നഷ്ടത്തിലായിരുന്നു ബിഎസ്എന്‍എല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2025, 09:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തിലെത്തി പുതിയ ചരിത്രം സൃഷ്ടിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനി 280 കോടി രൂപ അറ്റാദായം നേടി. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കമ്പനി തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം കണ്ടെത്തുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2007 ന് ശേഷം ബിഎസ്എല്‍എല്‍ ആദ്യമായി ലാഭത്തിലാകുന്നത് കഴിഞ്ഞ പാദത്തിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 849 കോടി രൂപ നഷ്ടത്തിലായിരുന്നു ബിഎസ്എന്‍എല്‍. 2025 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്‍ 262 കോടി രൂപ ലാഭമാണ് നേടിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 5,370 കോടി രൂപയായിരുന്ന സഞ്ചിത നഷ്ടം ഈ വര്‍ഷം 2247 കോടി രൂപയായി കുറഞ്ഞു.

പ്രൊഫഷണല്‍ മാനേജ്‌മെന്റ്, സര്‍ക്കാര്‍ പിന്തുണ, കമ്പനിയുടെ ഉന്നത തലത്തിലും താഴത്തെ നിരയിലുമുള്ള അശ്രാന്തമായ ശ്രദ്ധ എന്നിവ മികച്ച പ്രകടനത്തിന് കാരണമായതായി ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ റോബര്‍ട്ട് ജെ രവി പറഞ്ഞു. ബിഎസ്എന്‍എല്‍ പുനരുജ്ജീവിപ്പിക്കപ്പെടുക മാത്രമല്ല, പുനര്‍നിര്‍വചിക്കപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 19,330 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.8% ഉയര്‍ന്ന് 20,841 കോടി രൂപയായി.
വര്‍ധിച്ച മൂലധനച്ചെലവും സ്‌പെക്ട്രത്തിലുള്ള നിക്ഷേപവും കാരണം ഹ്രസ്വകാലത്തേക്ക് ലാഭം മിതമായിരിക്കാമെങ്കിലും ദീര്‍ഘകാല വീക്ഷണം ശക്തമായി തുടരുന്നെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അഭിപ്രായപ്പെട്ടു. തദ്ദേശീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് രാജ്യവ്യാപകമായി 4ജി, 5ജി അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി സ്ഥാപിച്ചു വരികയാണ്.

Tags: bsnljyotiraditya scindiatelecomBSNL 5G
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies