ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല, അവർ കൊച്ചുകുട്ടിയല്ല, 40കാരിയാണ്; ബലാത്സം​ഗ കേസിൽ 23-കാരന് ഇടക്കാല ജാമ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല, അവർ കൊച്ചുകുട്ടിയല്ല, 40കാരിയാണ്; ബലാത്സം​ഗ കേസിൽ 23-കാരന് ഇടക്കാല ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 12:31 pm IST
Facebook
Twitter
WhatsAppTelegram

40-കാരിയ ബലാത്സം​ഗ ചെയ്തെന്ന കേസിൽ 23-കാരന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. 9 മാസമായി യുവാവ് ജയിൽ കിടന്നിട്ടും അയാൾക്കെതിരെ ഒരു കുറ്റവും ചുമത്താനായില്ല. എങ്ങനെയാണ് ഡൽഹി പൊലീസ് ഇൻഫ്ലുളവൻസറായ യുവാവിനെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് ബിവി നാ​ഗരത്ന, സതിഷ് ചന്ദ്ര എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല. എന്ത് അടിസ്ഥാനത്തിലാണ് യുവാവിനെതിരെ 376-ാം വകുപ്പ് ചുമത്തി കേസെടുത്തത്. അവളൊരു കെച്ചുകുട്ടിയല്ല, 40-കാരിയാണ്. അവർ ഒരുമിച്ചാണ് ജമ്മുവിൽ പോയത്.  ഏഴു തവണയാണ് ഇവർ ഒരുമിച്ച് ജമ്മുവിൽ പോയതും താമസിച്ചതും, യുവതി പോയത് സ്വന്തം ഇഷ്ടപ്രകാരമാണ്, ഭർത്താവിന് പോലും അതിലൊരു കുഴപ്പമില്ലെന്നും കോടതി നിരീക്ഷിച്ചു.

നാൽപ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവാവിനെതിരെ ഡൽഹി പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഹൈക്കോടതി യുവാവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അയാൾ സുപ്രീം കോടതിയെ സമീപിച്ചത്.

യുവതിയുടെ വസ്ത്രബ്രാൻഡ് പ്രൊമോട്ട് ചെയ്യാനാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ ബ്രാൻഡ് ഷൂട്ടിന്റെ പേരിൽ ജമ്മുവിൽ കൊണ്ടുപോയി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചെന്നും പണം തട്ടിയെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.

Tags: gives23 yearinterimRapecaseCourtBAILoldSupreme
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies