പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത്; വനിത ഏകദിന ലോകകപ്പ് തീയതിയും വേദികളും പ്രഖ്യാപിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത്; വനിത ഏകദിന ലോകകപ്പ് തീയതിയും വേദികളും പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 11:11 am IST
FacebookTwitterWhatsAppTelegram

ഐസിസി വനിത ഏകദിന ലോകകപ്പിന്റെ തീയതിയും വേദികളും പ്രഖ്യാപിച്ചു. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂ‍ർണമെന്റ് നടക്കുന്നത് സെപ്റ്റംബ‌‍ർ 30 മുതൽ നവംബ‍ർ രണ്ടു വരെയാണ് നടത്തുന്നത്. അഞ്ചു വേ​ദികളിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ല. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന വനിത ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലെ കൊളംബോയിൽ നടത്തും. 28 ലീ​ഗ് മത്സരങ്ങൾ റൗണ്ട് -റോബിൻ ഫോർമാറ്റിലാണ് നടത്തുന്നത്.

ബെം​ഗളൂരു, ​ഗുവാഹത്തി,ഇൻഡോ‍ർ,വിശാഖപട്ടണം,കൊളംബോ എന്നിവയാണ് വേദികൾ. ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാകുക. എതിരാളികളെ തീരുമാനിച്ചിട്ടില്ല. പാകിസ്ഥാന്റെ യോ​ഗ്യത അനുസരിച്ചാകും നോക്കൗട്ട് മത്സരങ്ങൾക്കുള്ള വേദി തീരുമാനിക്കുക.

ഓക്ടോബ‍ർ 29 നും 30 നുമാണ് സെമി ഫൈനലുകൾ. നവംബ‍‍ർ രണ്ടിന് കൊളംബോയിലോ ബെം​ഗളൂരുവിലോയാണ് ഫൈനൽ. ഇന്ത്യക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ദക്ഷിണാഫ്രിക്ക,ന്യൂസിലൻഡ്,ശ്രീലങ്ക,ബം​ഗ്ലാദേശ്,പാകിസ്ഥാൻ എന്നീ ടീമുകളാണ് ടൂ‍ർണമെന്റിൽ പങ്കെടുക്കുന്നത്.

 

Tags: FourvenuesWorldIndianodicolomboWomenscup
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies