തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം; വനിത ടി20യിൽ നോക്കൗട്ടിൽ
ഗുവഹാത്തി: ദേശീയ വനിത അണ്ടർ 23 ടി20യിൽ തോൽവിയറിയാതെ നോക്കൗട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വനിതകളുടെ നോക്കൗട്ട് പ്രവേശനം. ...